റൊബോട്ടിക്ക് യന്ത്രകൈയില്‍ അകപ്പെട്ട് തൊഴിലാളി മരിച്ചു
oi
-Sutheesh
By Sutheesh
ഫാക്ടറിയിലെ റൊബോട്ടിക്ക് യന്ത്രകൈയില്‍ കുടുങ്ങി തൊഴിലാളി മരിച്ചു.
ഹരിയാനയിലെ ഗുഡ്ഗാവിലെ മനേശ്വറിലെ എസ്കെഎച്ച് മെറ്റല്‍ ഫാക്ടറിയിലാണ് സംഭവം. റൊബോട്ടില്‍ കുടുങ്ങി കിടന്ന മെറ്റല്‍ ഷീറ്റ് അടര്‍ത്തി മാറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

യുപി സ്വദേശിയായ രാംജി ലാല്‍ എന്ന 24-കാരനാണ് അപകടത്തില്‍ മരണമടഞ്ഞത്. ഉടനെ യന്ത്രം ഓഫ് ചെയ്ത് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

ഫാക്ടറിയില്‍ സമാനമായ 39 റൊബോട്ടിക്ക് യന്ത്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
Robot kills a man at Haryana's Manesar factory.
Story first
published: Thursday, August 13, 2015, 14:31 [IST]
Other articles published on Aug 13, 2015


Click it and Unblock the Notifications