വൈ-ഫൈ മ്യൂസിക്ക് സ്ട്രീമിങ് നടത്താന്‍ റോക്കി എത്തി...!

Written By:

2004-ല്‍ ആണ് ആപ്പിള്‍ ഹോം നെറ്റ്‌വര്‍ക്കില്‍ മ്യുസിക്ക് വയര്‍ലെസ് ആയി സ്ട്രിം ചെയ്യാന്‍ സാധിക്കുന്ന ആപ്പിള്‍ എക്‌സ്ട്രീം എക്‌സ്പ്രസ്സ് അവതരിപ്പിച്ചത്. പക്ഷെ ബ്ലൂടൂത്തിലൂടെ സ്പീക്കറുമായി ബന്ധിപ്പിക്കുമ്പോള്‍ 30 അടിയ്ക്ക് ഉളളിലായിരിക്കണം നിങ്ങള്‍ ഡിവൈസുകള്‍ ഉറപ്പിക്കേണ്ടത്, കൂടാതെ ശബ്ദത്തിന്റെ ഗുണനിലവാരവും മികച്ചതാവണമെന്നില്ല.

വൈ-ഫൈ മ്യൂസിക്ക് സ്ട്രീമിങ് നടത്താന്‍ റോക്കി എത്തി...!

ഹെഡ്‌ഫോണ്‍ ജാക്കുകളോ, ബ്ലൂടൂത്തോ ഇല്ലാതെ നിങ്ങളുടെ മ്യൂസിക്ക് സ്ട്രീം ചെയ്യാന്‍ സാധിക്കുന്ന ഡിവൈസ് എത്തിക്കഴിഞ്ഞു. റോക്കി എന്നാണ് ഡിവൈസിന് പേര് നല്‍കിയിരിക്കുന്നത്. നിങ്ങളുടെ വൈ-ഫൈ ഉപയോഗിച്ചാണ് ഇത് സ്പീക്കറുമായി ബന്ധിക്കപ്പെടുക.

വൈ-ഫൈ മ്യൂസിക്ക് സ്ട്രീമിങ് നടത്താന്‍ റോക്കി എത്തി...!

ഏത് സിസ്റ്റത്തിന്റേയും AUX-ലേക്ക് ഈ ഡിവൈസ് പ്ലഗ് ചെയ്താല്‍ മാത്രം മതി.

ഒരു ആന്‍ഡ്രോയിഡ് ആപ് (ഉടനെ ഇതിന്റെ ഐഒഎസ് ആപും എത്തും) നിങ്ങളുടെ ഫോണിനെ റോക്കിയുമായി കണക്ട് ചെയ്യുകയും മ്യൂസിക്കിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

സാംസങ് ഗ്യാലക്‌സി എസ്6 അവതരണ വിവരങ്ങള്‍ 'ഭൂതക്കണ്ണാടിയിലൂടെ'....!

വൈ-ഫൈ മ്യൂസിക്ക് സ്ട്രീമിങ് നടത്താന്‍ റോക്കി എത്തി...!

പാര്‍ട്ടികളിലോ, ഒന്നിലധികം മുറികളിലോ നിങ്ങള്‍ക്ക് ഈ ഡിവൈസ് ഉപയോഗിച്ച് പ്രവര്‍ത്തനം സാധ്യമാണ്. ഇതിനായി മള്‍ട്ടിപള്‍ റോക്കി ഡിവൈസസ് ഒറ്റ ഫോണുമായി ബന്ധിപ്പിക്കാവുന്നതാണ്.

English summary
ROCKI: Wi-Fi Music Streaming, Anywhere You Want.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot