ഗാലക്‌സി എസ്3യില്‍ എക്‌സിനോസ് 4 ക്വാഡ് പ്രോസസര്‍

By Super
|
ഗാലക്‌സി എസ്3യില്‍ എക്‌സിനോസ് 4 ക്വാഡ് പ്രോസസര്‍

സാംസംഗിന്റെ ഏറ്റവും പുതിയ ക്വാഡ് കോര്‍ പ്രോസസറായ എക്‌സിനോസ് 4 കമ്പനി പുറത്തിറക്കി. പുതുതായി എത്തുന്ന ഗാലക്‌സി എസ് 3 (ഗാലക്‌സി എസ് III)യില്‍ ഈ പ്രോസസറാണ് സാംസംഗ് ഉള്‍പ്പെടുത്തിയിരിക്കുന്നത്രെ. എക്‌സിനോസ് 4 ഡ്യുവല്‍ കോര്‍ പ്രോസസറിനേക്കാളും 20 ശതമാനം കുറഞ്ഞ ഊര്‍ജ്ജോപഭോഗമാണ് എക്‌സിനോസ് 4 ക്വാഡിലുണ്ടാകുക.

സിംഗിള്‍, ഡ്യുവല്‍ കോര്‍ പ്രോസസറുകളേക്കാളും മള്‍ട്ടി ടാസ്‌കിംഗിന് ഏറെ മികച്ച പ്രവര്‍ത്തനമാണ് എക്‌സിനോസ് 4 ക്വാഡ് വാഗ്ദാനം ചെയ്യുന്നത്. എക്‌സിനോസ് 4 ക്വാഡിലെ ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് (ജിപിയു) ഏതാണെന്ന് സാംസംഗ് വ്യക്തമാക്കിയിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X