സാംസങ്ങ് ബ്ലൂ ഫെസ്റ്റ് ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍, ഹെഡ്‌ഫോണുകള്‍ എന്നിവയ്ക്ക് വമ്പര്‍ ഓഫര്‍

|

സാംസങ്ങിന്റെ ഏറ്റവും പുതിയ വില്‍പനയായ 'സാംസങ്ങ് ബ്ലൂ ഫെസ്റ്റ്' അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക്, ആമസോണ്‍ പേയില്‍ 1500 രൂപ ക്യാഷ്ബാക്ക്, 15,000 രൂപ വരെയുളള വ്വൗച്ചറുകള്‍ എന്നിവ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാംസങ്ങ് ബ്ലൂ ഫെസ്റ്റ് ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍, ഹെഡ്‌ഫോ

 

ഓഫറില്‍ നല്‍കിയിരിക്കുന്ന എല്ലാ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടേയും വിവരങ്ങള്‍ താഴെ പട്ടികപ്പെടുത്തുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 15% വരെ ഓഫര്‍

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 15% വരെ ഓഫര്‍

സാംസങ്ങിന്റെ ചില ഫോണുകള്‍ക്ക് 15% വരെ ഓഫര്‍ നല്‍കുന്നുണ്ട്. ഗ്യാലക്‌സി M10 7990 രൂപയ്ക്ക് അതായത് 14% ഓഫറില്‍, ഗ്യാലക്‌സി M20 9,990 രൂപയ്ക്ക് അതായത് 12% ഓഫറില്‍ നല്‍കുന്നു. കൂടാതെ പ്രീമിയം ഫോണുകളും ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്നു.

ടിവികള്‍ക്ക് 45% വരെ ഓഫര്‍

ടിവികള്‍ക്ക് 45% വരെ ഓഫര്‍

45% വരെ ഓഫറാണ് ടിവികള്‍ക്ക് നല്‍കുന്നത്. 80cm NH010 എച്ച്ഡി ടിവി 14,990 രൂപ്ക്ക്, അതായത് 32% ഓഫറില്‍ നേടാം. എന്നാല്‍ NU6100 അള്‍ട്രാ എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട് ടിവിക്ക് 59,990 രൂപ, അതായത് 43% ഓഫറിലും നേടാം. കൂടാതെ പുതുതായി എത്തിയ ടിവികളും ഓഫറില്‍ നല്‍കുന്നുണ്ട്.

സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 20% വരെ ഓഫര്‍
 

സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 20% വരെ ഓഫര്‍

ചില സ്മാര്‍ട്ട്‌വാച്ചുകള്‍ക്ക് 20% ഓഫറുകള്‍ ലഭ്യമാണ്. ഗിയര്‍ 3 ഫ്രോന്റിയര്‍ 22,990 രൂപയ്ക്ക് അതായത് 19% ഓഫറിലും ഗ്യാലക്‌സി സില്‍വര്‍ 8,990 രൂപയ്ക്ക് അതായത് 10% ഓഫറിലും നേടാം. കൂടാതെ പുതിയ വാച്ചുകളും മികച്ച ഓഫറില്‍ ലഭ്യമാണ്.

ഹെഡ്‌ഫോണുകള്‍ക്ക് 40% ഓഫര്‍

ഹെഡ്‌ഫോണുകള്‍ക്ക് 40% ഓഫര്‍

ഹെഡ്‌ഫോണുകള്‍ നിങ്ങള്‍ക്ക് 40% ഓററില്‍ വാങ്ങാവുന്നതാണ്. Tune 500 പവര്‍ഫുള്‍ ബാസ് ഓണ്‍-ഇയര്‍, JBL LIVE 650BTNC, എന്നിവ മികച്ച ഓഫറില്‍ ലഭിക്കുന്നു.

സ്റ്റോറേജ് ഡിവൈസുകള്‍ 50% ഓഫറില്‍

സ്റ്റോറേജ് ഡിവൈസുകള്‍ 50% ഓഫറില്‍

50% ഓഫറില്‍ ചില സ്റ്റോറേജ് ഡിവൈസുകള്‍ ലഭിക്കുന്നതാണ്. EVO Plus microSD കാര്‍ഡ് 100 MB/s (SD Adapter), പോര്‍ട്ടബിള്‍ SSD T5 എന്നിവ യഥാക്രമം 4709 രൂപയ്ക്കും 16,936 രൂപയ്ക്കും ലഭിക്കുന്നതാണ്.

കേയ്സുകള്‍ക്കും കവറുകള്‍ക്കും 45% ഓഫര്‍

കേയ്സുകള്‍ക്കും കവറുകള്‍ക്കും 45% ഓഫര്‍

ചില മൊബൈല്‍ കേയ്സുകളും കവറുകളും 45% ഓഫറില്‍ വാങ്ങാവുന്നതാണ്. കവറുകളായ A6 ഡ്യുവല്‍ ലേയര്‍ 999 രൂപയ്ക്കും, ഗ്യാലക്‌സി A6+ ഡ്യുവല്‍ ലേയര്‍ 999 രൂപയ്ക്കും, ഗ്യാലക്‌സി A7 (2017) നിയോണ്‍ ഫ്‌ളിപ് 1470 രൂപയ്ക്കും സാംസങ്ങ് വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്.

വീട്ടുപകരണങ്ങള്‍ 43% വരെ ഓഫര്‍

വീട്ടുപകരണങ്ങള്‍ 43% വരെ ഓഫര്‍

ചില വീട്ടുപകരണങ്ങള്‍ 45% വരെ ഓഫറില്‍ നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്. 415 ലിറ്റര്‍ ഡബിള്‍ ഡോര്‍ 4 സ്റ്റാര്‍ റഫ്രജിറേറ്റര്‍ 42,890 രൂപയ്ക്ക് അതായത് 31% ഓഫറില്‍ വാങ്ങാവുന്നതാണ്. സെമി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍ 10,700 രൂപയ്ക്ക് അതായത് 18% ഓഫറില്‍ വാങ്ങാം.

Most Read Articles
Best Mobiles in India

English summary
Samsung Blue Fest is the latest sale scheme which the brand is conducting on its official website. The sale comes with some attractive offers on smartphones, TVs, accessories, headphones, and other products. Offers on these Samsung products include- flat 5% cashback using HDFC credit cards, up to Rs. 1,500 cashback using Amazon Pay, vouchers worth up to Rs. 15,000, and up to Rs. 10,000 off on OYO hotels.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X