ലോകത്തിലെ ആദ്യത്തെ കര്‍വ്ഡ് UHD ടി.വി. സാംസങ്ങ് അവതരിപ്പിച്ചു

Posted By:

ഗാലക്‌സി ഗിയര്‍ ആന്‍മഡ്രായ്ഡ് സ്മാര്‍ട്ട് വാച്ചിനു പിന്നാലെ ലോകത്തിലെ ആദ്യത്തെ കര്‍വഡ് UHD ടി.വി സാംസങ്ങ് അവതരിപ്പിച്ചു. ഐ.എഫ്.എ. 2013- ഷോയോടനുബന്ധിച്ച് ഇന്നലെയാണ് സാംസങ്ങ് പുതിയ ടി.വി. അവതരിപ്പിച്ചത്.

ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ കര്‍വ്ഡ് OLED ടി.വിയുടെ തുടര്‍ച്ചയായാണ് അള്‍ട്രാ ഹൈഡെഫ്‌നിഷ്യന്‍ ടി.വി് സാംസങ്ങ് ഇറക്കിയത്. 55, 65 ഇഞ്ച് സൈസുകളിലാണ് നിലവില്‍ ലഭ്യമാവുക. ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ച് വ്യത്യസ്ത അളവുകളിലുള്ള ടി.വി.കള്‍ താമസിയാതെ ഇറക്കുമെന്ന് ലോഞ്ചിംഗ് ചടങ്ങില്‍ സാംസങ്ങ് അധികൃതര്‍ അറിയിച്ചു.

സ്മാര്‍ട്ട് ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സോണി കഴിഞ്ഞ ദിവസം പുറത്തിറക്കിയ 84 ഇഞ്ച് 4 K LED ടിവിക്കും ഫിലിപ്‌സിന്റെ 4K UHD ടിവിക്കും കടുത്ത വെല്ലുവിളിയാവും സാംസങ്ങിന്റെ ഈ അള്‍ട്രാ ഹൈഡെഫ്‌നിഷ്യന്‍ ടി.വി. എന്നാണു കരുതുന്നത്. വില എത്രയായിരിക്കുമെന്ന അറിവായിട്ടില്ല.

ഉയര്‍ന്ന പിക്ചര്‍ ക്വാളിറ്റി നല്‍കുമെന്നതാണ് UHD ടി.വിയുടെ പ്രത്യേകത. ന്യൂജനറേഷന്‍ ടി.വികളില്‍ ഒരു നാഴികക്കല്ലാണ് സാംസങ്ങിന്റെ UHD കര്‍വ്ഡ് ടി.വി.

ടി.വിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴേക്ക്് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Samsung's Curved UHD TV

സാംസങ്ങ് കര്‍വ്ഡ് UHD ടി.വി.

Samsung's Curved UHD TV

സാംസങ്ങ് കര്‍വ്ഡ് UHD ടി.വി.

Samsung's Curved UHD TV


സാംസങ്ങ് കര്‍വ്ഡ് UHD ടി.വി.

Samsung's Curved UHD TV

സാംസങ്ങ് കര്‍വ്ഡ് UHD ടി.വി.

Samsung's Curved UHD TV

സാംസങ്ങ് കര്‍വ്ഡ് UHD ടി.വി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ലോകത്തിലെ ആദ്യത്തെ കര്‍വ്ഡ് UHD ടി.വി. സാംസങ്ങ് അവതരിപ്പിച്ചു

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot