നോട്ട് 2, ആന്‍ഡ്രോയിഡ് ക്യാമറ, വിന്‍ഡോസ് 8 ഉത്പന്നങ്ങളുമായി സാംസംഗ് ഐഎഫ്എയില്‍
oi
-Staff
By Super

Next »

« Previous

ഇകെ-ജിസി100 ഗാലക്സി ആന്‍ഡ്രോയിഡ് ക്യാമറ

ഗാലക്സി ബ്രാന്‍ഡിന് കീഴില്‍ സാംസംഗ് അവതരിപ്പിച്ച ഒരു പുത്തന്‍ ഉത്പന്നമാണ് ഇകെ-ജിസി100 ഗാലക്സി ആന്‍ഡ്രോയിഡ് ക്യാമറ (EK-GC100 GalaxyAndroid Camera). കാഴ്ചയില്‍ ഒരു സാധാരണ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയായി തോന്നിക്കുന്ന ഇതിന്റെ സവിശേഷതകള്‍:
- ക്യാമറയുടെ പിറകില്‍ 4.8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഡിസ്പ്ലെ
- ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ ഓപറേറ്റിംഗ് സിസ്റ്റം
- 21x ഓപ്റ്റിക്കല്‍ സൂം
- വൈഫൈ, 3ജി, 4ജി കണക്റ്റിവിറ്റികള്‍
- 35 ഫോട്ടോ എഡിറ്റിംഗ് സൗകര്യങ്ങള്‍
- വോയ്സ് കണ്ട്രോള് ഓപ്ഷന്
- ക്വാഡ് കോര്‍ പ്രോസസര്‍
നിക്കോണ്‍ കൂള്‍പിക്സ് ആന്‍ഡ്രോയിഡ് ക്യാമറയ്ക്ക് ശേഷം ഇത്തരമൊരു ആശയവുമായി എത്തിയത് സാംസംഗാണ്. ആന്‍ഡ്രോയിഡ് ക്യാമറയായതിനാല്‍ വലിയ സ്ക്രീനില്‍ ഗൂഗിള്‍ പ്ലേയില്‍ ആപ്ലിക്കേഷനുകളും ആസ്വദിക്കാനാകും. സൂം, ഷൂട്ട് പോലുള്ള പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കാന്‍ ശബ്ദത്തിലൂടെ നിര്‍ദ്ദേശം നല്കാനാകുന്ന സൗകര്യമാണ് വോയ്സ് കണ്ട്രോള് ഓപ്ഷന്. വൈഫൈയും 3ജിയുമുള്ള മോഡലും വൈഫൈയും 4ജിയുമുള്ള മോഡലുകളുമാണ് സാംസംഗ് ഗാലക്സി ക്യാമറയില്‍ ലഭിക്കുക.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications