നോട്ട് 2, ആന്‍ഡ്രോയിഡ് ക്യാമറ, വിന്‍ഡോസ് 8 ഉത്പന്നങ്ങളുമായി സാംസംഗ് ഐഎഫ്എയില്‍
സാംസംഗ് എടിഐവി എസ് വിന്‍ഡോസ് സ്മാര്‍ട്‌ഫോണ്‍

നോക്കിയയ്ക്ക് മുമ്പേ വിന്‍ഡോസ് 8 സ്മാര്‍ട്‌ഫോണുമായി എത്തിയിരിക്കുകയാണ് സാംസംഗ്. സെപ്തംബര്‍ 5ന് നടക്കാനിടയുള്ള നോക്കിയ വേള്‍ഡ് കോണ്‍ഫറന്‍സില്‍ വെച്ച് വിന്‍ഡോസ് 8 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അതിന് മുമ്പെ ഐഎഫ്എയില്‍ സാംസംഗ് വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്‌ഫോണിനെ (Samsung ATIV S) പരിചയപ്പെടുത്തിയത്. ഒക്ടോബര്‍ 26ന് നടക്കുന്ന മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 ഔദ്യോഗിക അവതരണത്തിന് ശേഷമേ ഈ ഉത്പന്നം ഇറങ്ങുകയുള്ളൂ എങ്കിലും ആദ്യമായി പ്രഖ്യാപിച്ചു എന്ന ക്രഡിറ്റ് സാംസംഗിനാണ്.
സവിശേഷതകള്‍ നോക്കാം:
- 4.8 ഇഞ്ച് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് ഡിസ്‌പ്ലെ
- 8 മെഗാപിക്‌സല്‍ ക്യാമറ
- 1.9 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഈ വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിക്കുമെന്നാണ് സാംസംഗ് അറിയിച്ചിരിക്കുന്നത്. എന്തായാലുംആദ്യം വില്പനക്കെത്തുന്ന വിന്‍ഡോസ് ഫോണ്‍ 8 ഉത്പന്നം ആരുടേതാകുമെന്ന് കാത്തിരുന്ന് കാണാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications