നോട്ട് 2, ആന്‍ഡ്രോയിഡ് ക്യാമറ, വിന്‍ഡോസ് 8 ഉത്പന്നങ്ങളുമായി സാംസംഗ് ഐഎഫ്എയില്‍

By Super

Next »

« Previous

എടിഐവി സ്മാര്‍ട് പിസിയും എടിഐവി സ്മാര്‍ട് പിസി പ്രോയും

നോട്ട് 2, ആന്‍ഡ്രോയിഡ് ക്യാമറ, വിന്‍ഡോസ് 8 ഉത്പന്നങ്ങളുമായി സാംസംഗ് ഐഎഫ്എയില്‍

സാംസംഗില്‍ നിന്നുള്ള രണ്ട് വിന്‍ഡോസ് 8 ഉത്പന്നങ്ങളാണ് എടിഐവി സ്മാര്‍ട് പിസി (Samsung ATIV Smart PC), എടിഐവി സ്മാര്‍ട് പിസി പ്രോ (Samsung ATIV Smart PC Pro) എന്നിവ. ടാബായും നോട്ട്ബുക്കായും ഈ ഉത്പന്നങ്ങളെ ഉപയോഗിക്കാനാകും.

പൊതുസവിശേഷതകള്‍

• 11.6 ഇഞ്ച് സ്‌ക്രീന്‍

• വിന്‍ഡോസ് 7 പിന്തുണയും

• ഡിറ്റാച്ചബിള്‍ കീബോര്‍ഡ് ഡോക്കിംഗ് സിസ്റ്റം

• എസ് പെന്‍ പിന്തുണ

• ഇന്റല്‍ കോര്‍ ഐ5 പ്രോസസര്‍ (എടിഐവി സ്മാര്‍ട് പിസി പ്രോ), ഇന്റല്‍ ആറ്റം പ്രോസസര്‍ (എടിഐവി സ്മാര്‍ട് പിസി)

• യുഎസ്ബി 2.0 (സ്മാര്‍ട് പിസി), യുഎസ്ബി 3.0 (സ്മാര്‍ട് പിസി പ്രോ)

• എംഎച്ച്ഡിഎംഐ, മിനിഎസ്ഡി

• ബാറ്ററി ദൈര്‍ഘ്യം: 13.5 മണിക്കൂര്‍ (സ്മാര്‍ട് പിസി), 8 മണിക്കൂര്‍ വരെ (സ്മാര്‍ട് പിസി പ്രോ)

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X