നോട്ട് 2, ആന്‍ഡ്രോയിഡ് ക്യാമറ, വിന്‍ഡോസ് 8 ഉത്പന്നങ്ങളുമായി സാംസംഗ് ഐഎഫ്എയില്‍
oi
-Staff
By Super
<ul id="pagination-digg"><li class="previous"><a href="/news/samsung-gadgets-at-ifa-2012-galaxy-note-2-galaxy-android-camera-and-windows-8-devices-6.html">« Previous</a>
ഗാലക്സി പ്ലെയര്‍ 5.8

ഐഎഫ്എയുടെ മുന്നോടിയായി കമ്പനിയുടെ വെബ്സൈറ്റിലൂടെ പ്രഖ്യാപിച്ച ഉത്പന്നമാണ് ഗാലക്സി പ്ലെയര്‍ 5.8 (Galaxy Player 5.8). ഇതിന്റെ സവിശേഷതകള്‍:
- 5.8 ഇഞ്ച് സ്ക്രീന്‍
- 2500mAh ബാറ്ററി
- ആന്‍ഡ്രോയിഡ് ഐസ്ക്രീം സാന്ഡ്വിച്ച് ഓപറേറ്റിംഗ് സിസ്റ്റം
- വിജിഎ ക്യാമറ, മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ
- 1 ജിബി റാം
- വൈഫൈ കണക്റ്റിവിറ്റി
ഇതിന് മുമ്പ് മീഡിയ പ്ലെയര്‍ അവതരിപ്പിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ പ്രതീക്ഷിച്ച സവിശേഷതകള്‍ ആണ് ഇതിലുള്‍പ്പെടുന്നതും. 16 ജിബി, 32 ജിബി മോഡലുകളില്‍ എത്തുന്ന ഈ പോര്‍ട്ടബിള്‍ മീഡിയ പ്ലെയറിനെക്കുറിച്ച് സാംസംഗ് വെബ്സൈറ്റിലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഐഎഫ്എ പൂര്‍ത്തിയാകും മുമ്പ് ഇതേക്കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കഴിഞ്ഞേക്കും.
<ul id="pagination-digg"><li class="previous"><a href="/news/samsung-gadgets-at-ifa-2012-galaxy-note-2-galaxy-android-camera-and-windows-8-devices-6.html">« Previous</a>
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications