നോട്ട് 2, ആന്‍ഡ്രോയിഡ് ക്യാമറ, വിന്‍ഡോസ് 8 ഉത്പന്നങ്ങളുമായി സാംസംഗ് ഐഎഫ്എയില്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/samsung-gadgets-at-ifa-2012-galaxy-note-2-galaxy-android-camera-and-windows-8-devices-2.html">Next »</a></li></ul>

നോട്ട് 2, ആന്‍ഡ്രോയിഡ് ക്യാമറ, വിന്‍ഡോസ് 8 ഉത്പന്നങ്ങളുമായി സാംസംഗ് ഐഎഫ്എയില്‍

ബെര്‍ലിനില്‍ ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഐഎഫ്എ ഇലക്ട്രോണിക് ഷോയില്‍ ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ പ്രതീക്ഷിച്ചത് സാംസംഗില്‍ നിന്നാണ്. ഇവ ഓരോന്നും യാഥാര്‍ത്ഥ്യമാകുന്നതായാണ് ഇലക്ട്രോണിക്‌സ് മേളയുടെ മുന്നോടിയായി നടക്കുന്ന പ്രഖ്യാപനങ്ങള്‍ കാണിക്കുന്നത്. ഇതു വരെ സാംസംഗ്  ആറ് ഉത്പന്നങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവയില്‍ ഏറിയ പങ്കും അഭ്യൂഹങ്ങളായി മുമ്പേ പുറത്തുവന്നതായിരുന്നു. ഗാലക്‌സി നോട്ട് 2, ആന്‍ഡ്രോയിഡ് ക്യാമറ, വിന്‍ഡോസ് 8 ഉത്പന്നങ്ങള്‍ എന്നിവയാണ് സാംസംഗില്‍ നിന്നും എത്തിയിരിക്കുന്നത്. ഇവ ഓരോന്നിന്റേയും സവിശേഷതകളിലേക്ക്

<ul id="pagination-digg"><li class="next"><a href="/news/samsung-gadgets-at-ifa-2012-galaxy-note-2-galaxy-android-camera-and-windows-8-devices-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot