സാംസങ്ങ് ഗാലക്‌സി ജെ7 പ്ലസ്: വന്‍ സവിശേഷതകള്‍ പുറത്ത്!

Written By:

ഗാലക്‌സ് ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ വീണ്ടും ഇറക്കാന്‍ പോകുയാണ് സാംസങ്ങ്. ഡ്യുവല്‍ ക്യാമറ സെറ്റപ്പ് ഫീച്ചറുമായി കമ്പനിയുടെ ആദ്യത്തെ ഫോണ്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് അവതരിപ്പിച്ചത്.

ജിയോ ഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം?

സാംസങ്ങ് ഗാലക്‌സി ജെ7 പ്ലസ്: വന്‍ സവിശേഷതകള്‍ പുറത്ത്!

എന്നാല്‍ സാംസങ്ങ് ഗാലക്‌സി നോട്ട് 8 മാത്രമല്ല ക്യാമറ സവിശേഷതകളില്‍ ഇത്രയേറെ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗാലക്‌സി ജെ7 പ്ലസ് എന്ന മിഡ്‌റേഞ്ച് ഫോണിനും ഈ ക്യാമറ സവിശേഷതകള്‍ ഉള്‍പ്പെടുത്താന്‍ പോകുന്നു.

അതായത് പ്രൈമറി റിയര്‍ ക്യാമറ സെന്‍സറിന് 13എംപിയും അപ്പര്‍ച്ചര്‍ f/1.7നും സെക്കന്‍ഡറി സെന്‍സര്‍ 5എംപിയും അപ്പര്‍ച്ചര്‍ f/1.9ഉും ആകുന്നു. മുന്‍ ക്യാമറ 16എംപിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഗാലക്‌സി ജെ7 പ്ലസിന് ബിക്ബി വോയിസ് അസിസ്റ്റന്റും ഉണ്ട്.

സാംസങ്ങ് ഗാലക്‌സി ജെ7 പ്ലസ്: വന്‍ സവിശേഷതകള്‍ പുറത്ത്!

ഈ ഓണത്തിന് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫര്‍! വേഗമാകട്ടേ!

ഹോം ബട്ടണിലാണ് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന് ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്, കൂടാതെ 3000എംഎഎച്ച് ബാറ്ററിയും. ഗാലക്‌സി ജെ7 പ്ലസിന് മെറ്റര്‍ യൂണി ബോഡി ഡിസൈന്‍, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, 5.5ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 4ജിബി റാം എന്നിവയാണ് മറ്റു സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

മൂന്നു വേരിയന്റാലാണ് ഗാലക്‌സി ജെ7 പ്ലസ് എത്തുന്നത്. ബ്ലാക്ക്, ഗോള്‍ഡ്, പിങ്ക് എന്നിങ്ങനെ.English summary
The Galaxy J7+ has been leaked with dual cameras at its rear and it looks like the device could be launched soon.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot