ജിയോയുടെ 198, 299 എന്നി റീചാർജുകളിൽ ഉപയോക്താക്കൾക്ക് ഇരട്ടി ഡാറ്റ ലഭിക്കും

|

സാംസങ് ഗാലക്‌സി എം10, ഗാലക്‌സി എം20 തുടങ്ങിയ സ്മാര്‍ട്‌ഫോണുകള്‍ വീറ്റഴിഞ്ഞപ്പോൾ നല്ല രീതിയിലുള്ള ഫീഡ്ബാക്കാണ് ഉപയോക്താക്കളിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഓൺലൈൻ വാണിജ്യ കേന്ദ്രമായ ആമസോണ്‍ വഴിയാണ് ഈ ഫോണുകളുടെ വില്‍പന നടന്നത്. ഫോണിന്റെ ആദ്യ സ്‌റ്റോക്ക് ഇതിനോടകം തന്നെ പൂർണമായി വീറ്റഴിഞ്ഞു. എത്ര ഫോണുകളാണ് ഇതുവരെ വിട്ടുപോയതെന്ന കാര്യം സാംസങ് വ്യക്തമാക്കിയിട്ടില്ല.

ജിയോയുടെ 198, 299 എന്നി റീചാർജുകളിൽ ഉപയോക്താക്കൾക്ക് ഇരട്ടി ഡാറ്റ

 

ഫ്‌ളിപ്കാര്‍ട്ടില്‍ സൂപ്പര്‍ വാല്യു വീക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍വിലക്കിഴിവ്

ജിയോ സാംസങ് ഗാലക്‌സി എം സീരീസ് ഓഫര്‍

ജിയോ സാംസങ് ഗാലക്‌സി എം സീരീസ് ഓഫര്‍

ഫോണുകളുടെ അടുത്ത വില്‍പന തുടങ്ങുന്നത് ഫെബ്രുവരി ഏഴിനാണ്. അതിനോടനുബന്ധിച്ച് 'ജിയോ സാംസങ് ഗാവക്‌സി എം സീരീസ് ഓഫര്‍' എന്ന പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ. ഉപയോക്താക്കൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ജിയോ ഉപയോക്താക്കൾ ഈ സ്മാർട്ഫോൺ വാങ്ങുമ്പോൾ ഇരട്ട ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. ജിയോ ഉപയോക്താക്കൾക്ക് 3,110 രൂപയാണ് പുതിയ ഗാലക്‌സി എം20 വാങ്ങുമ്പോൾ ലഭിക്കുന്നത്. സാംസങ്.കോം, ആമസോൺ തുടങ്ങിയവയിൽ ഈ ഫോണുകൾ ലഭ്യമാണ്.

സാംസങ് ഗാലക്‌സി എം10

സാംസങ് ഗാലക്‌സി എം10

ഈ ഓഫറിന് കീഴില്‍ 198 രൂപയുടേയും 299 രൂപയുടേയും റീച്ചാര്‍ജുകളില്‍ ഇരട്ടി ഡേറ്റയാണ് ജിയോ ഉപയോക്താക്കള്‍ക്ക് നല്‍കുക. ഫെബ്രുവരി അഞ്ച് മുതല്‍ ആണ് ഓഫര്‍ ലഭ്യമാവുക. നേരത്തെ മറ്റ് സ്മാര്‍ട്‌ഫോണ്‍ കമ്പനികളുമായി സഹകരിച്ചും ഇങ്ങനെയുള്ള ഓഫറുകള്‍ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സാംസങും ജിയോയും കൈകോര്‍ക്കുന്നതില്‍ അത്ഭുതമില്ല. സാംസങ് ഗാലക്‌സി എം സീരീസ് ഫോണുകളിലാണ് ഇരട്ടി ഡേറ്റാ ഓഫറുകള്‍ ലഭിക്കുക.

സാംസങ് ഗാലക്‌സി എം20
 

സാംസങ് ഗാലക്‌സി എം20

198 രൂപയുടെ പ്ലാനില്‍ നിലവില്‍ രണ്ട് ജി.ബി ഡേറ്റയും 299 രൂപയുടെ റീച്ചാര്‍ജില്‍ മൂന്ന് ജി.ബി ഡേറ്റയുമാണ് ദിവസേന ലഭിക്കുന്നത്. എന്നാല്‍ പുതിയ പ്ലാന്‍ എന്നാല്‍ പുതിയ പ്ലാന്‍ അനുസരിച്ച് 198 രൂപയുടെ പ്ലാനില്‍ ദിവസേന നാല് ജി.ബി ഡേറ്റയും 299 രൂപയുടെ പ്ലാനില്‍ ആറ് ജിബി ഡേറ്റയും ദിവസേന ലഭിക്കും.

റിലൈൻസ് ജിയോ

റിലൈൻസ് ജിയോ

മൈജിയോ അക്കൗണ്ടില്‍ വൗച്ചറുകള്‍ ആയാണ് അധിക ഡേറ്റ ലഭിക്കുക. ഇത് മൂന്ന് മാസത്തിനകം ഉപയോഗിച്ചിരിക്കണം. അല്ലാത്തപക്ഷം വൗച്ചര്‍ അസാധുവാകും. അതുകൊണ്ട് ഈ ഈ ഡേറ്റ ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ തന്നെ ഡേറ്റ ആക്റ്റിവേറ്റ് ചെയ്യണം. നിങ്ങളുടെ യഥാര്‍ത്ഥ പ്ലാന്‍ വാലിഡിറ്റി എത്രയാണോ അത്ര തന്നെയാവും ഓഫര്‍ ഓഫര്‍ ഡേറ്റയുടെയും വാലിഡിറ്റി. സാംസങ് എം സീരീസ് ഉപയോക്താക്കളുടെ ആദ്യത്തെ പത്ത് റീച്ചാര്‍ജുകള്‍ക്കൊപ്പം മാത്രമാണ് ഇങ്ങനെ ഇരട്ടി ഡേറ്റ ലഭിക്കുക.

സാംസംഗ് ഗ്യാലക്സി എം 10, ഗാലക്സി എം 20 എന്നിവ വാങ്ങുന്ന ജിയോ വരിക്കാർക്ക് ഈ ഓഫർ യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് ലഭിക്കും. ജിയോ ഉപയോക്താക്കൾക്ക് ഇരട്ട ഡാറ്റ ആനുകൂല്യങ്ങൾ പരമാവധി 10 റീചാർജുകളാണ്. ഓഫർ തിയതി 2019 ഫെബ്രുവരി 5 നാണ്. ഓഫർ അവസാനിക്കുമ്പോഴും ജിയോ ഉപയോക്താക്കൾക്ക് ഓഫർ അവസാനിക്കുന്നില്ല. യോഗ്യതാ പദ്ധതികളിൽ 198 രൂപ, 299 ജിയോ പ്രിപെയ്ഡ് പ്ലാനുകളും ഉൾപ്പെടുന്നു.

വരൻ പോകുന്ന ഗ്യാലക്സി M20 സ്മാർട്ട്ഫോണിനും രണ്ട് വേരിയന്റുകളുണ്ട് - 3 ജിബി റാം + 32 ജിബി സ്റ്റോറേജ്. 4,990 റാം, 64 ജി.ബി. 12,990. 6.3 ഇഞ്ച് ഇൻഫിനിറ്റി വി ഡിസ്പ്ലേ, എക്സൈനോസ് 7904 പ്രൊസസ്സർ എന്നിവയാണ് ഗാലക്സി എം 20 ന്റെ പ്രത്യേകതകൾ. 13-മെഗാപിക്സൽ പ്രൈമറി, 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവയാണ് ഡ്യുവൽ ക്യാമറകൾ. മുന്നിൽ, ഒരു 8 മെഗാപിക്സൽ സെൻസർ ഉണ്ട്. 5000mAh ബാറ്ററിയാണ് M20-യെ പിൻതാങ്ങുന്നത്.

Most Read Articles
Best Mobiles in India

English summary
The eligible customers for the offer are the Jio subscribers who purchase a Samsung Galaxy M10 or Galaxy M20. The double data benefits for Jio users is for a maximum of 10 rechargesThe offer date is from February 5 2019. There's no mention when the offer ends for Jio users. The eligible plans include Rs. 198 and Rs. 299 Jio prepaid plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X