സാംസങ്ങ് ഗാലക്‌സി നോട് 3-യും ഗാലക്‌സി ഗിയറും ഇന്ത്യയില്‍; പ്രീ ബുക്കിംഗ് ആരംഭിച്ചു

Posted By:

സാംസങ്ങ് അടുത്തിടെ ലോഞ്ച് ചെയ്ത ഗാലക്‌സി നോട് 3-യും ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ചും ഉടന്‍തന്നെ ഇന്ത്യയിലും ലഭ്യമാവും. സാംസങ്ങ് ഇന്ത്യ ഇ- സ്‌റ്റോറുകളില്‍ രണ്ട് ഉത്പന്നങ്ങള്‍ക്കുമുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചു. 2000 രൂപയാണ് ബുക് ചെയ്യാനായി നല്‍കേണ്ടത്.

രണ്ട് ഉപകരണങ്ങളുടെയും ഇന്ത്യയിലെ വില കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും നോട് 3-ക്ക് ഏകദേശം 48000 രൂപയും ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ചിന് 24000 രൂപയും ആയിരിക്കുമെന്നാണ് അറിയുന്നത്. രണ്ടും കൂടി ഒരുമിച്ചു വാങ്ങുമ്പോള്‍ 68000 രൂപയോളം വരുമെന്നും അറിയുന്നു.

സാംസങ്ങ് ഗാലക്‌സി നോട്-3 ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി നോട്-3 യുടെ പ്രത്യേകതകള്‍

5.7 ഇഞ്ച് ഫുള്‍ സൂപര്‍ AMOLED HD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍
2.3 GHz സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍
3 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം.
13 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
ബ്ലുടൂത്ത് 4.0, 3G, Wi-Fi,
3200 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ച് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ച് പ്രത്യേകതകള്‍

1.63 ഇഞ്ച് സൂപര്‍ AMOLED ഡിസ്‌പ്ലെ
320-320 പിക്‌സല്‍ റസല്യൂഷന്‍
സിംഗിള്‍ കോര്‍ 800 MHz പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
315 mAh ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട് -3യുടെയും സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ചിന്റെയും കൂടുതല്‍ പ്രത്യേകതകള്‍ അറിയാനും ചിത്രങ്ങള്‍ കാണാനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി നോട്-3

5.7 ഇഞ്ച് ഫുള്‍ സൂപര്‍ AMOLED HD ഡിസ്‌പ്ലെ

സാംസങ്ങ് ഗാലക്‌സി നോട്-3

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍
2.3 GHz സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍

സാംസങ്ങ് ഗാലക്‌സി നോട്-3

3 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം.

സാംസങ്ങ് ഗാലക്‌സി നോട്-3

13 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ

ഗാലക്‌സി ഗിയര്‍

ഗാലക്‌സി ഗിയര്‍

ഗാലക്‌സി ഗിയര്‍

ഗാലക്‌സി ഗിയര്‍

ഗാലക്‌സി ഗിയര്‍

ഗാലക്‌സി ഗിയര്‍

ഗാലക്‌സി ഗിയര്‍

ഗാലക്‌സി ഗിയര്‍

ഗാലക്‌സി ഗിയര്‍

ഗാലക്‌സി ഗിയര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സാംസങ്ങ് ഗാലക്‌സി നോട്-3, ഗാലക്‌സി ഗിയര്‍; പ്രീ ബുക്കിംഗ് ആരംഭിച്ചു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot