സാംസങ് പേ-യുമായി ഗ്യാലക്‌സി നോട്ട് 5 ആഗസ്റ്റില്‍...!

Written By:

സാംസങ് ഗ്യാലക്‌സി നോട്ട് 5, എഡ്ജ് പ്ലസ് എന്നീ ഫോണുകള്‍ ആഗസ്റ്റ് 12-ന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ ഡിജിറ്റല്‍ വാലറ്റിനെ എതിരിടാന്‍ സാംസങ് പേ സവിശേഷത ഉള്‍ക്കൊളളുന്ന ആദ്യ ഫോണായിരിക്കും ഇത്.

സാംസങ് പേ-യുമായി ഗ്യാലക്‌സി നോട്ട് 5 ആഗസ്റ്റില്‍...!

5.7ഇഞ്ചിന്റെ 4കെ സൂപര്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ, എക്‌സിനോസ് 7422 പ്രൊസസ്സര്‍ എന്നിവയായിരിക്കും ഫോണിന് നല്‍കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സെല്‍ഫി കളി "തീക്കളിയാക്കി" ജീവന്‍ പൊലിച്ചവര്‍...!

സാംസങ് പേ-യുമായി ഗ്യാലക്‌സി നോട്ട് 5 ആഗസ്റ്റില്‍...!

ഗ്യാലക്‌സി എസ്6-ന്റെ മെറ്റല്‍ ഗ്ലാസ് രൂപകല്‍പ്പന പ്രതീക്ഷിക്കപ്പെടുന്ന ഫോണില്‍ എസ്ഡി കാര്‍ഡ് ഉണ്ടാകില്ലെന്നും വിലയിരുത്തപ്പെടുന്നു. കൂടാതെ 4100 എംഎഎച്ചിന്റെ ബാറ്ററിയും ഫോണിനുണ്ടാകും.

കണ്ടാല്‍ "അന്തം വിടുന്ന" ഐഫോണ്‍ കേസുകള്‍...!

ഗ്യാലക്‌സി എഡ്ജ് പ്ലസ് മുന്‍പ് ഇറങ്ങിയ ഗ്യാലക്‌സി എഡ്ജിന്റെ പരിഷ്‌ക്കരിച്ച പതിപ്പായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

English summary
Samsung Galaxy Note 5, S6 Edge+ to Launch on August 12: Reports.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot