കിടിലന്‍ സവിശേഷതകളോടെ സാംസങ്ങ് ഗാലക്‌സി നോട്ട് 8 എത്തുന്നു!

Written By:

കഴിഞ്ഞ വര്‍ഷത്തെ സാംസങ്ങ് ഗാലക്‌സി നോട്ട് 7ന്റെ പിന്‍ഗാമിയാണ് നോട്ട് 8 എന്ന് എല്ലാവര്‍ക്കും അറിയാം. ഓഗസ്റ്റ് 26ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ഈ ഫോണിനെ കുറിച്ച് അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഓഗസ്റ്റ് രണ്ടാം പാദത്തില്‍ തന്നെ ഈ ഫോണ്‍ എത്തുമെന്ന് ഇതിനു മുന്‍പും റിപ്പോര്‍ട്ട് വന്നിരുന്നു.

ജിയോയുടെ 20% അധിക ഡാറ്റ എങ്ങനെ നേടാം!

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന്റെ സവിശേഷതകള്‍ നോക്കാം....

കിടിലന്‍ സവിശേഷതകളോടെ സാംസങ്ങ് ഗാലക്‌സി നോട്ട് 8 എത്തുന്നു!

സാംസങ്ങ് നോട്ട് 8ന് 6.2 ഇഞ്ച് ഡിസ്‌പ്ലേയിലാണ് വരാന്‍ പോകുന്നത്. രണ്ടു വേരിയന്റുകളിലായാണ് ഈ ഫോണ്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒന്ന് ക്വല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 835 മറ്റൊന്ന് എക്‌സിനോസ് 9810 പ്രോസസര്‍. ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടിലാണ്.

കിടിലന്‍ സവിശേഷതകളോടെ സാംസങ്ങ് ഗാലക്‌സി നോട്ട് 8 എത്തുന്നു!

ഐറിസ് സ്‌കാനറും എസ്-പെന്‍ സ്റ്റെലസും ഈ ഫോണില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റു ഫീച്ചറുകളാണ് എന്‍എഫ്‌സിയും ഫിങ്കര്‍പ്രിന്റ് സ്‌കാനറും.

6ജിബി റാം, 128ജിബി ബൂസ്റ്റഡ് സ്‌റ്റോറേജ്. 

ജിയോ ഇഫക്ട്: 6 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി വോഡാഫോണ്‍!

English summary
Samsung Galaxy Note 8 phablet will come in two variants, one with Qualcomm's latest Snapdragon 835, while the other variant is expected to come with Exynos 9810 processor.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot