സാംസങ്ങ് ഗാലക്‌സി നോട്ട് 8: ആകര്‍ഷിക്കുന്ന പുതിയ സവിശേഷതകള്‍!

Written By:

സാംസങ്ങ് ഗാലക്‌സി നോട്ട് 8ന കുറിച്ച് ഇപ്പോള്‍ തന്നെ അനേകം കിംവദന്തികള്‍ വന്നിട്ടുണ്ട്. ഇത് സ്വാഭാവികം. സാംസങ്ങിന്റെ അടുത്ത സംരഭമായിരിക്കും ഇത്.

ഗാലക്‌സി എസ്8, എസ്8 പ്ലസിനെ കുറിച്ച് ഇപ്പോഴും പല വാര്‍ത്തകളും പരക്കുന്നുണ്ട്. എന്നിരുന്നാലും എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്നത് ഗാലക്‌സി നോട്ട് 8നു വേണ്ടിയാണ്. ഇന്നലെ നെതര്‍ലന്‍ഡ് ഇമേര്‍ജിങ്ങ് ഓണ്‍ലൈനില്‍ നിന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ഡാറ്റ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്, നിങ്ങള്‍ തയ്യാറാണോ?

സാംസങ്ങ് ഗാലക്‌സി നോട്ട് 8: ആകര്‍ഷിക്കുന്ന പുതിയ സവിശേഷതകള്‍!

അതായത് പുതിയ ഫാബ്‌ളറ്റും കമ്പനി ഇറക്കുന്നുണ്ട്. അതിന് 6.3ഇഞ്ച് എഡ്ജ്-ടു-എഡ്ജ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ, അതായത് ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നിവയ്ക്കു സമാനം. എന്നാല്‍ ഈ വന്ന വിവരങ്ങള്‍ സത്യമാണ്. ഈ ഡിവൈസിന് 18:5:9 റേഷ്യോ ആണ് കമ്പനി നല്‍കുന്നത്.

ഈ റേഷ്യോയില്‍ വീഡിയോകള്‍ കാണുന്നതിലും ഗെയിമുകള്‍ കളിക്കുന്നതിലും വളരെ നല്ലതാണ്. എന്നിരുന്നാലും ഈ ഫോണിന്റെ റസൊല്യൂഷനെ കുറിച്ച് ഇതു വരെ ഒന്നും പറഞ്ഞിട്ടില്ല.

വെറും 93 രൂപയ്ക്ക് 15 ജിബി ഡാറ്റുമായി ഐഡിയ: കിടിലന്‍ ഓഫര്‍!

സാംസങ്ങ് ഗാലക്‌സി നോട്ട് 8: ആകര്‍ഷിക്കുന്ന പുതിയ സവിശേഷതകള്‍!

എന്നാല്‍ ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നീ ഫോണുകള്‍ക്ക് 1440X2960 റസൊല്യൂഷനാണ് നല്‍കാന്‍ പോകുന്നത്. എന്നിരുന്നാലും ഫോണിന്റെ റസൊല്യൂഷന്‍ 4K ആയി വര്‍ദ്ധിപ്പിക്കാമെന്നും കമ്പനി പറയുന്നുണ്ട്.

മറ്റൊരു വശത്തേക്കു വരുമ്പോള്‍ നമുക്കെല്ലാവര്‍ക്കും അറിയാം സാംസങ്ങിന്റെ കീഴിലുളള എല്ലാ ഫോണുകള്‍ക്കും ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉള്‍പ്പെടുത്തുന്നുണ്ടെന്ന്. അതിനാല്‍ നമുക്ക് വിശ്വസിക്കാം സാംസങ്ങ് ഗാലക്‌സി നോട്ട് 8നും ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ സ്‌ക്രീനിന്റെ കീഴിലും തന്നെ നല്‍കുമെന്ന്.

സാംസങ്ങ് ഗാലക്‌സി നോട്ട് 8: ആകര്‍ഷിക്കുന്ന പുതിയ സവിശേഷതകള്‍!

ഡിലീറ്റ് ചെയ്ത വാട്ട്‌സാപ്പ് വീഡിയോകളും ഫോട്ടോകളും എങ്ങനെ തിരിച്ചെടുക്കാം?

അവസാനമായി സോഫ്റ്റ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ സാംസങ്ങ് ഗാലക്‌സി നോട്ട് 8ന് ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടാണ് നല്‍കാന്‍ പോകുന്നത്. നമുക്ക് പ്രതീക്ഷിക്കാം സാംസങ്ങ് ഗാലക്‌സി എസ്8 മത്സരിക്കാന്‍ മുന്നില്‍ തന്നെ ഉണ്ടാകുമെന്ന്.

English summary
The Samsung Galaxy Note 8 has been subject to countless rumors and leaks lately. This is natural, since the device will be the Samsung's next flagship.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot