Just In
- 14 hrs ago
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- 19 hrs ago
മി സൂപ്പർ സെയിലിൽ ഷവോമി റെഡ്മി നോട്ട് 7 എസ്, റെഡ്മി 7 എ എന്നിവയ്ക്ക് വൻവിലക്കിഴിവ്
- 1 day ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 1 day ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
Don't Miss
- News
അലിഗഡിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു: അക്രമത്തിൽ പോക്ടർക്ക് പരിക്ക്, ക്യാമ്പസിലെ ഗേറ്റുകൾ അടച്ചുപൂട്ടി
- Sports
ISL: ചാംപ്യന്മാര് ഞെട്ടി, ത്രില്ലറില് ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Lifestyle
ഈ രാശിക്കാര്ക്ക് വളരെ മികച്ച ആഴ്ച
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
സാംസങ്ങ് ഗ്യാലക്സി നോട്ട് 10, നോട്ട് 10 പ്ലസ് ആക്സസറീസുകള്
സാംസങ്ങ് ഗ്യാലക്സി നോട്ട് സീരീസ് സ്മാര്ട്ട്ഫോണുകള്ക്ക് വിപണിയില് ഇന്ന് ഏറെ ഓഫറുകളാണ് നല്കുന്നത്. അതേ സമയം തന്നെ ആമസോണില് ഈ രണ്ടു ഫോണുകളുടേയും ആക്സസറീസുകള്ക്കും മികച്ച ഓഫറുകള് നല്കുന്നുണ്ട്.
ആമസോണില് നോ കോസ്റ്റ് ഇഎംഐ, 2000 രൂപയ്ക്ക് HDFC ബങ്ക് ഡെബിറ്റ് കാര്ഡില് നിന്നും വാങ്ങിയാല് 5% ക്യാഷ്ബാക്ക്, ആക്സിസ് ക്രഡിറ്റ്/ഡെബിറ്റ് കാര്ഡി് EMI ട്രാന്സാക്ഷനുകളില് 5%/10% ഇന്സ്റ്റന്റ് ഡിസ്ക്കൗണ്ട് എന്നിവയും നല്കുന്നുണ്ട്. ചില ഡെബിറ്റ് കാര്ഡില് 1,00,000 രൂപ വരെ ക്രഡിറ്റു നല്കുന്നുണ്ട് കൂടാതെ 100% പര്ച്ചേഴ്സ് പ്രൊട്ടക്ഷന് പ്ലാനും നൽകുന്നു.

LED Cover
എല്ഇഡി കവര് നിങ്ങളുടെ ഫോണിന്റെ പിന്ഭാഗത്തെ് മൂഡ് ലൈറ്റ്നിംഗും ലഭ്യതമായ അറിയിപ്പ് ഐക്കണുകളും ഉപയോഗിച്ച് പ്രകാശിപ്പിക്കുന്നു.

Urban Armor Gear UAG Galaxy Note 10 Plus Case, Monarch Rugged Protection Case/Cover Designed (Military Drop Tested)
വില: 2990
സവിശേഷതകള്
. ഹാന്ഡ്ക്രാഫ്റ്റഡ്
. മൊണാര്ക്ക് സാംസങ്ങ് ഗ്യാലക്സി നോട്ട് 9 കേസുകള് സാംസങ്ങ് പേയും വയര്ലെസ് ചാര്ജ്ജിംഗിനും അനുയോജ്യമാണ്
. മെച്ചപ്പെട്ട പ്രവര്ത്തന ക്ഷമതയ്ക്ക് അള്ട്രാ റെസ്പോണ്സീവീവ് ടാക്റ്റയില് ബട്ടണുകള് ഉപയോഗിക്കാം
. 2X മിലിറ്ററി ഡ്രോപ്പ്-ടെസ്റ്റ് മാനദണ്ഡങ്ങള് പാലിക്കുന്നു ഒപ്പം 10 വര്ഷത്തെ വാറന്റിയും ഉണ്ട്.

Urban Armor Gear UAG Galaxy Note 10 Plus Case, Plyo Feather-Light Rugged Protection Case/Cover
വില: 2599 രൂപ
സവിശേഷതകള്
. ഭാരം കുറഞ്ഞ കേസുകള്
. വായര്ലെസ് ചാര്ജ്ജിംഗിനായി UAG ഗ്യാലക്സി നോട്ട് 10+ പോളി കേസുകള്
. മെച്ചപ്പെട്ട പ്രവര്ത്തന ക്ഷമതയ്ക്കായി അള്ട്രാ റെസ്പോണ്സീവ് ടാക്റ്റയില് ബട്ടണുകള്

Ringke Onyx Designed for Galaxy Note 10 Plus Case, Galaxy Note 10 Plus Cover MRP: Rs 899 Key Spec
വില: 899 രൂപ
സവിശേഷതകള്
. ബിള്ട്ട്-ഇന് ക്വിക്ക്ക്യാച്ച് ലാന്യാര്ഡ്
. റിങ്കിള് ഡ്യുവല് ഈസി കാര്ഡുമായി പൊരുത്തപ്പെടുകയും വയര്ലെസ് പവര് ഷെയറിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
. അള്ട്രാസൗണ്ട് ഇന്-ഡിസ്പ്ലേ ഫിംഗര്പ്രിന്റ് സ്കാനറിന്റെ ഉപയോഗത്തിനായി രൂപകല്പന ചെയ്തിരിക്കുന്നു.

Case-Mate Galaxy Note10+ Pro Case, Tough Groove Hard Back Case/Cover for Samsung Galaxy Note 10+ Plus
വില 1395 രൂപ
സവിശേഷതകള്
. 10tf ഡ്രോപ്പ് പ്രൊട്ടക്ഷന്
. കോംപാക്ടബിള് വിത്ത് വയര്ലെസ് ചാര്ജ്ജിംഗ്
. വണ്-പീസ് പ്ലാറ്റ്ഫോം ഡിസൈന്
. 6 മാസം മാന്യുഫാക്ചര് വാറന്റി

Ringke Fusion Designed for Galaxy Note 10 Plus Case, Galaxy Note 10 Plus Cover (2019)
വില 1199 രൂപ
സവിശേഷതകള്
. അള്ട്രാ സോണിക് ഇന്-ഡിസ്പ്ലേ ഫിങ്കര്പ്രിന്റ് സ്കാനറിന്റെ ഫ്ളോലെസ് ഉപയോഗത്തിനായി രൂപകല്പന ചെയ്തിരിക്കുന്നു.
. ഡ്യൂറബിള് പിസി കവറും TPU ബമ്പറും എല്ലാ വൃത്താകൃതിയിലുളള വശങ്ങളും അരികുകളും സംരക്ഷിക്കുന്നു.
. ആന്റി-സ്റ്റാറ്റിക് ഘടകങ്ങള് നിങ്ങളുടെ ഉപകരണത്തെ അഴുക്കില് നിന്നും പൊടിയില് നിന്നും സംരക്ഷിക്കുന്നു.

NEXCURIO Galaxy Note 10+ (Note 10 Plus) Wallet Case with Card Holder Folding Kickstand Magnetic Leather Case Shockproof Flip Cover
വില 829 രൂപ
സവിശേഷതകള്
. ബുക്ക് സ്റ്റെയില് PU ലെതര് ഫ്ളിപ് കേസ് സാംസങ്ങ് ഗ്യാലക്സി നോട്ട് 10+ (നോട്ട് 10 പ്ലസ്) എന്നിവയ്ക്ക് രൂപകല്പന ചെയ്തിരിക്കുന്നു.
. സോഫ്റ്റ് TPU ഇന്നര് ബമ്പര് PU ലെതര് എക്സ്റ്റീരിയര് ഫ്ളാപ് നിങ്ങളുടെ ഫോണിന് തികച്ചും യോജിക്കുകയും ഫോണിനെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.
. 1X NEXCURIO ലെതര് വാലറ്റ് ഫോണ് കേസ്/കവര്+ 30 ദിവസത്തെ റീപ്ലയിസ്മെന്റ് ഗ്യാരന്റി, 12 മാസത്തെ വാറന്റ് എന്നിവ ഇതിനോടൊപ്പം നല്കുന്നു.

Ringke Back Cover for Samsung Galaxy Note 10
വില 1,199 രൂപ
സവിശേഷതകള്
. അള്ട്രാസോണിക് ഇന്-ഡിസ്പ്ലേ ഫിങ്കര്പ്രിന്റ് സ്കാനറിന്റെ ഫ്ളോലെസ് ഉപയോഗത്തിനായി രൂപകല്പന ചെയ്തിരിക്കുന്നു.
. ആന്റി-സ്റ്റാറ്റിക് ഘടകങ്ങള് നിങ്ങളുടെ ഉപകരണത്തെ അഴുക്കില് നിന്നും പൊടിയില് നിന്നും സംരക്ഷിക്കുന്നു.
. റിംകെ ഡ്യുവല് ഇസി ഫിലിമിനു പൊരുത്തപ്പെടുകയും വയര്ലെസ് പവര്ഷെയറിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Ringke Fusion-X Designed for Galaxy Note 10 Plus Case, Galaxy Note 10 Plus Cover (2019) - Space Blue
വില 1199 രൂപ
സവിശേഷതകള്
. ആന്റി സ്ക്രാച്ചിംഗ് ഡ്യുവല് കോട്ടിംഗ് ടെക്നോളജി ഇതിനുണ്ട്.
. ബിള്ട്ട്-ഇന് ക്വിക്ക്കാച്ച് ലാനിയാര്ഡ് നിങ്ങളുടെ ഉപകരണത്തിന് സുരക്ഷ നല്കുന്നു.
. റിംകെ ഡ്യുവല് ഇസി ഫിലിമിന് അനുയോജ്യമാണ്, ഒപ്പം വയര്ലെസ് പവര് ഷെയറിംഗിനെ പിന്തുണയ്ക്കുന്നു.

പ്രൊട്ടക്ടീവ് സ്റ്റാന്ഡിംഗ് കവര്
പ്രൊട്ടക്ടീവ് സ്റ്റാന്ഡിംഗ് കവര് നിങ്ങളുടെ ഫോണിനെ രണ്ടു വീക്ഷണ കോണുകളില് ഊന്നു നല്കുന്നു. ഇത് സാംസങ്ങ് സ്റ്റോറുകളില് ലഭ്യമാണ്.

Leather Cover wraps
ലെതല് കവര് റാപ്സ് ഗ്യാലക്സി നോട്ട് 10, നോട്ട് 10 പ്ലസ് എന്നിവ ലക്ഷൂറിയസ് കാല്ഫ്സ്കിന് വിവിധ നിറങ്ങളില് ലഭ്യമാണ്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790