സാംസങ് ഗാലക്‌സി എസ് 3 മിനി പുറത്തിറങ്ങി

By Super
|
സാംസങ് ഗാലക്‌സി എസ് 3 മിനി പുറത്തിറങ്ങി

സാംസങ് ഇലക്ട്രോണിക്‌സ് കോ. അവരുടെ ഏറ്റവും പുതിയ ഗാലക്‌സി എസ് 3 മിനി, വ്യാഴാഴ്ച്ച ജര്‍മ്മനിയില്‍ പുറത്തിറക്കി. 4 ഇഞ്ച് വലിപ്പമുള്ള ഈ ഫോണ്‍, ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഓ എസ്സിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. കൂടാതെ 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍, 5 എം പി പിന്‍ ക്യാമറ, 800x 400p ഡിസ്‌പ്ലേ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. റിപ്പോര്‍ട്ടുകളനുസരിച്ച് ക്രിസ്മസ് സമയത്ത് ഗാലക്‌സി എസ് 3 മിനി, വിപണി കീഴടക്കാനെത്തിയേക്കും. യു എസ് ഡോളര്‍ 350 മുതല്‍ 450 വരെ വിലയും പ്രതീക്ഷിയ്ക്കാം.

 

വിപണിയില്‍ വന്‍വിജയമായ സാംസങ് ഗാലക്‌സി എസ് 3 പുറത്തിറങ്ങിയത് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു.

സാംസങ് ഗാലക്‌സി എസ് 3 മിനിയുടെ വിവിധ ചിത്രങ്ങള്‍ ചുവടെയുള്ള ഗാലറിയില്‍ കാണാം.

Samsung Galaxy S3 Mini 1

Samsung Galaxy S3 Mini 1

Samsung Galaxy S3 Mini 1
Samsung Galaxy S3 Mini 2

Samsung Galaxy S3 Mini 2

Samsung Galaxy S3 Mini 2
Samsung Galaxy S3 Mini 3

Samsung Galaxy S3 Mini 3

Samsung Galaxy S3 Mini 3
Samsung Galaxy S3 Mini 4
 

Samsung Galaxy S3 Mini 4

Samsung Galaxy S3 Mini 4
Samsung Galaxy S3 Mini 5

Samsung Galaxy S3 Mini 5

Samsung Galaxy S3 Mini 5
Samsung Galaxy S3 Mini 6

Samsung Galaxy S3 Mini 6

Samsung Galaxy S3 Mini 6
Samsung Galaxy S3 Mini 7

Samsung Galaxy S3 Mini 7

Samsung Galaxy S3 Mini 7

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X