സാംസങ് ഗാലക്‌സി എസ്5 ഫീച്ചറുകള്‍ പുറത്ത്

Posted By: Arathy

ഇനിയിറങ്ങാന്‍ പോകുന്ന സാംസങ് എസ് 5 ന്റെ ഫീച്ചറുകളാണ് ചോര്‍ന്നിരിക്കുന്നത്. ലോകത്ത് എറ്റവും മുന്‍പത്തിയില്‍ നില്‍ക്കുന്ന ഫോണുകളില്‍ ഒന്നാണ് സാംസങ്.

സാംസങ് ഗാലക്‌സി എസ്5 ഫീച്ചറുകള്‍ പുറത്ത്

പുറത്ത് വന്ന വിവരങ്ങള്‍ സത്യമാണോ എന്ന സംശയത്തിലാണ് ജനങ്ങള്‍. സോണിയുടെ എക്‌സ്പീരിയപോലെ വെള്ളത്തെ ചെറുത്തുനില്‍ക്കാന്‍ എസ്5നും കഴിയും, കുടാതെ പൊടിയേയും ചെറുത്തുനില്‍ക്കുമെന്നും പറഞ്ഞുകേള്‍ക്കുന്നു. മറ്റു ഫീച്ചറുകള്‍4 ജിബി റാം,ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 5.0 കീലൈംപൈ യുമാണ് ഉപയോഗിച്ചിരിക്കുന്നത്

എന്തായാലും ഫോണ്‍ പുറത്ത് വരുമ്പോള്‍ കാണാം ബാക്കി. ലോകം ഉറ്റുനോക്കുന്ന ഗാലക്‌സി എസ് 5 ന്റെ ഫീച്ചറുകളാണ് പുറത്ത് വന്നിരിക്കുന്നത്. സാംസങ് ഗാലക്‌സിയുടെ ഏറ്റവും പുതിയ മോഡലായ എസ്4ന് വലിയ പ്രതികരണമെന്നും ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അടുത്ത ഫോണില്‍ വലിയ പ്രതീക്ഷ വച്ചിരിക്കുകയാണ് ജനങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot