സാംസങ് ഗ്യാലക്‌സി എസ്6 അവതരണ വിവരങ്ങള്‍ 'ഭൂതക്കണ്ണാടിയിലൂടെ'....!

Written By:

സാംസങ് ഗ്യാലക്‌സി എസ്6 വിപണിയിലെത്താന്‍ ഒരാഴ്ച മാത്രമേ ഇനി കാത്തിരിക്കേണ്ടതുളളൂ. രണ്ട് മാസമായി ഗ്യാലക്‌സി എസ്6 ഭൂതക്കണ്ണാടിയില്‍ ആരാധകരും, വിദഗ്ദ്ധരും വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്.

സൂര്യാസ്തമയങ്ങളില്‍ മനസ്സും ശരീരവും അര്‍പ്പിച്ച് ഒരു ക്യാമറയും ഫോട്ടോഗ്രാഫറും....!

ഈ അവസരത്തില്‍ ഇത് സംബന്ധിച്ച് വരുന്ന അഭ്യൂഹങ്ങളും, റിപോര്‍ട്ടുകളും, വാര്‍ത്താ ചോര്‍ച്ചകളും വിശകലനം ചെയ്യുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ് ഗ്യാലക്‌സി എസ്6 അവതരണ വിവരങ്ങള്‍ 'ഭൂതക്കണ്ണാടിയിലൂടെ'....!

ഗ്യാലക്‌സി എസ്6 എഡ്ജ് എന്ന ഉരുണ്ട അരികുകളുളള ഗ്യാലക്‌സി എസ്6-ന്റെ പതിപ്പും കമ്പനി ഉടന്‍ പുറത്തിറക്കും. ഗ്യാലക്‌സി എസ്6-ന്റെ സമാന സവിശേഷതകള്‍ തന്നെയായിരിക്കും ഈ ഫോണിനും ഉണ്ടാകുക.

സാംസങ് ഗ്യാലക്‌സി എസ്6 അവതരണ വിവരങ്ങള്‍ 'ഭൂതക്കണ്ണാടിയിലൂടെ'....!

ഗ്യാലക്‌സി എസ്6 ഇന്ത്യന്‍ വിപണിയില്‍ ഏപ്രില്‍ രണ്ടാം വാരത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാംസങ് ഗ്യാലക്‌സി എസ്6 അവതരണ വിവരങ്ങള്‍ 'ഭൂതക്കണ്ണാടിയിലൂടെ'....!

സാംസങ് ഗ്യാലക്‌സി എസ്6 എഡ്ജ് ഏപ്രില്‍ 19-നും 27-നും ഇടയക്ക് ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്.

സാംസങ് ഗ്യാലക്‌സി എസ്6 അവതരണ വിവരങ്ങള്‍ 'ഭൂതക്കണ്ണാടിയിലൂടെ'....!

കമ്പനിക്ക് ഗ്യാലക്‌സി എസ്6 എഡ്ജ് വേണ്ടത്ര വേഗതയില്‍ ഉല്‍പ്പാദന ക്ഷമത കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍, ഈ ഡിവൈസ് ആദ്യം എത്തുമ്പോള്‍ തന്നെ വിപണിയില്‍ ദൗര്‍ല്ലഭ്യം നേരിടാന്‍ സാധ്യതയുണ്ട്.

സാംസങ് ഗ്യാലക്‌സി എസ്6 അവതരണ വിവരങ്ങള്‍ 'ഭൂതക്കണ്ണാടിയിലൂടെ'....!

ഫോണുകള്‍ വിപണിയിലെത്തിക്കുന്നതിന് മുന്‍പുളള ഗുണനിലവാര പരിശോധനയായ ഗ്ലോബല്‍ സെര്‍ട്ടിഫിക്കേഷന്‍ ഫോറത്തിലൂടെ ഗ്യാലക്‌സി എസ്6 ഡിവൈസുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

സാംസങ് ഗ്യാലക്‌സി എസ്6 അവതരണ വിവരങ്ങള്‍ 'ഭൂതക്കണ്ണാടിയിലൂടെ'....!

യുഎസ് വിപണിയില്‍ ഫോണുകള്‍ എത്തിക്കുന്നതിനു മുന്‍പുളള ഗുണനിലവാര പരിശോധനയായ എഫ്‌സിസി-യിലേക്ക് സാംസങ് വയര്‍ലെസ് ചാര്‍ജര്‍ എത്തിച്ചുക്കഴിഞ്ഞു.

സാംസങ് ഗ്യാലക്‌സി എസ്6 അവതരണ വിവരങ്ങള്‍ 'ഭൂതക്കണ്ണാടിയിലൂടെ'....!

ബ്ലാക്ക്, വൈറ്റ്, ഗോള്‍ഡ് നിറങ്ങളിലുളള ഗ്യാലക്‌സി എസ്6 മുന്‍ കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ കമ്പനിയുടെ ഡച്ച് സേവന ദാതാവായ ടെലി2 ആവശ്യപ്പെട്ടതായി റിപോര്‍ട്ടുകള്‍ ഉണ്ട്.

സാംസങ് ഗ്യാലക്‌സി എസ്6 അവതരണ വിവരങ്ങള്‍ 'ഭൂതക്കണ്ണാടിയിലൂടെ'....!

രണ്ട് വ്യത്യസ്ത പതിപ്പുകളിലായി മൂന്ന് വ്യത്യസ്ത മെമ്മറി വലിപ്പത്തില്‍ ഗ്യാലക്‌സി എസ്6 എത്തുമെന്നാണ് കരുതുന്നത്. 32ജിബിയുടെ ഗ്യാലക്‌സി എസ്6-ന് 749 യൂറോസ് ആയിരിക്കും വിലയെന്ന് കരുതുന്നു.

സാംസങ് ഗ്യാലക്‌സി എസ്6 അവതരണ വിവരങ്ങള്‍ 'ഭൂതക്കണ്ണാടിയിലൂടെ'....!

ഗ്യാലക്‌സി എസ്6 എഡ്ജിന്റെ വിലയില്‍ 100 യുറോസ് അധികമായിരിക്കുമെന്ന് കരുതുന്നു. 32ജിബി-യുടെ ഗ്യാലക്‌സി എസ്6 എഡ്ജിന് 849 യൂറോസ് ആയിരിക്കും വിലയെന്ന് കരുതുന്നു.

സാംസങ് ഗ്യാലക്‌സി എസ്6 അവതരണ വിവരങ്ങള്‍ 'ഭൂതക്കണ്ണാടിയിലൂടെ'....!

ഗ്യാലക്‌സി എസ്6-ന്റെ ആക്‌സസറികള്‍ക്കായി Spigen തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ തന്നെ പ്രീ-ഓര്‍ഡറുകള്‍ എടുത്ത് തുടങ്ങിക്കഴിഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Samsung Galaxy S6 Release Details You Should Know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot