ഡ്യുവൽ റിയർ ക്യാമറകളുമായി സാംസംഗ് ഗ്യാലക്സി എസ് 9, ഗ്യാലക്സി എസ്9 പ്ലസ്

By Jibi Deen
|

സാംസങ് ഗ്യാലക്സി നോട്ട് 8 നു ഏതാനും ദിവസം മാത്രമേ പ്രായമുള്ളൂ , പിൻവശത്ത് ഡ്യുവൽ ക്യാമറകൾ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ആണത്. മുൻനിര സ്മാർട്ഫോണുകൾക്കൊപ്പം നിൽക്കാനായാണ് കമ്പനി അത്തരമൊരു ക്യാമറ സെറ്റ്അപ് നടപ്പിലാക്കിയത്.

ഡ്യുവൽ റിയർ ക്യാമറകളുമായി സാംസംഗ് ഗ്യാലക്സി എസ് 9, ഗ്യാലക്സി എസ്9 പ്ലസ

Ming-Chi Kuo എന്ന ഒരു KGI സെക്യൂരിറ്റീസ് അനലിസ്റ്റിനെ ഉദ്ധരിച്ച് ഗൂഗിൾ പുറത്തിറക്കിയ ഒരു റിപ്പോർട്ടനുസരിച്ച് 2018 ൽ സാംസംഗ് ഗ്യാലക്സി എസ് 9 അവതരിപ്പിക്കപ്പെടും. ഗ്യാലക്സി നോട്ട് 8 നെപ്പോലെ രണ്ട് ഡ്യുവൽ റിയർ ക്യാമറകൾ ഇതിനുണ്ടാകും . ഇത് വലിയ ആശ്ചര്യമല്ല , കുവോയിൽ നിന്നുള്ള വിവരങ്ങൾ പോലെ വിശ്വസനീയമാണ് എന്നേയുള്ളൂ.

നേരത്തെ ,ജൂലായിൽ, ഹാന ഫിനാൻസിയിൽ നിന്നുള്ള ഒരു വിദഗ്ധനായ കിം റോക്-ഹോ, ഗാലക്സി എസ് 9 ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് അവതരിപ്പിക്കുമെന്ന് അവകാശപ്പെട്ടു. ഷിൻഹാൻ ഇൻവെസ്റ്റ്മെൻറിലെ ഒരു വിശകലന വിദഗ്ധനായ പാർക് ഹൈഗ്-വൂ ഈ വിവരം പിന്തുണച്ചിരുന്നു.

കുവോ അത്തരമൊരു അവകാശവാദവുമായി മുന്നോട്ടുപോകുന്ന ആദ്യ വ്യക്തി അല്ലെങ്കിലും, വരാൻപോകുന്ന സാംസങ്, ആപ്പിൾ ഉപകരണങ്ങളുടെ സവിശേഷതകൾ വെളിപ്പെടുത്തുന്നതിന് അത്രയും സ്ഥിരമായ ഒരു റെക്കോർഡ് ഇദ്ദേഹത്തിനുണ്ട്.

യൂട്യൂബില്‍ പുതിയ സവിശേഷത, അപ്പോള്‍ വാട്ട്‌സാപ്പോ?യൂട്യൂബില്‍ പുതിയ സവിശേഷത, അപ്പോള്‍ വാട്ട്‌സാപ്പോ?

ഗ്യാലക്സി എസ് 9 , ഗ്യാലക്സി എസ് 9 പ്ലസ് എന്നിവയ്ക്ക് ഗാലക്സി എസ് 8, ഗാലക്സി എസ് 8 പ്ലസ് എന്നതിലെപ്പോലെ വിരലടയാള സെന്സർ ഉണ്ടാകും. എന്നാൽ നിലവിലുള്ള ഫ്ളാറ്റ്ഷിപ്പുകൾ വിമർശിക്കപ്പെടുകയാണ് കാരണം ഫിംഗർ പ്രിന്റ് സെൻസർ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്. ഡ്യുവൽ ക്യാമറ സെൻസറുകൾക്ക് ഇടയിലുള്ള എൽ.ഇ.ഡി ഫ്ലാഷുകൾ വരാനിരിക്കുന്ന ഫ്ളാഗ്ഷിപ്പുകളിലും ഉണ്ടാകും.

ഗാലക്സി നോട്ട് 9 ആയിരിക്കും ഇൻ സ്ക്രീൻ വിരലടയാള സെൻസറുള്ള സാംസങിന്റെ ആദ്യ സ്മാർട്ട്ഫോൺ. ഗാലക്സി നോട്ട് 9 നു ഇൻ -സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസറുമായി സംയോജിപ്പിക്കാൻ സാംസങ് സെമാന്റിക്യർ കമ്പനിയായ ഹിമാക്സ്, എഗിസ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി കുവോ വെളിപ്പെടുത്തി.

സ്നാപ്ഡ്രാഗൺ 835 SoC- ൽ നിന്ന് വ്യത്യസ്തമായി, 10 Nm സ്നാപ്ഡ്രാഗൺ 845 SoC നിർമ്മിക്കാൻ ക്വാൽകോം TSMC- നെ നിർദേശിച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നു. അങ്ങനെ, സാംസങിന് സ്വന്തം Exynos 9810 SoC ഗാലക്സി എസ് 9, എസ്9 + എന്നിവയിൽ ഉപയോഗിക്കാൻ കഴിയും .

എന്നാൽ, സ്നാപ്ഡ്രാഗൺ 845 SoC ഉള്ള ഗാലക്സി എസ് 9 നെ ഗീക്ക്ബേഞ്ച് ഡാറ്റാബേസിൽ കണ്ടത്,മോഡൽ നമ്പർ SM-G9650 ടിപ്പിംഗ് ഉള്ള ക്വാൽകോം soc ചെറിയ തോതിൽ ഉപയോഗിക്കാമെന്നാണ്.

Best Mobiles in India

Read more about:
English summary
Samsung Galaxy S9 and Galaxy S9+ are rumored to feature dual rear cameras as in the case of Galaxy S8 and Galaxy S8+.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X