അപാര ശബ്ദസുഖവുമായി സാംസങ് ഗാലക്‌സി മ്യൂസിക് ഡ്യുവോ

By Super
|
അപാര ശബ്ദസുഖവുമായി സാംസങ് ഗാലക്‌സി മ്യൂസിക് ഡ്യുവോ

2012 ഒക്ടോബറില്‍ സാംസങ് പുറത്തിറക്കിയ മ്യൂസിക് ഫോണായിരുന്നു ഗാലക്‌സി മ്യൂസിക്. പാട്ട് കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഏറെ രസിയ്ക്കുന്ന ഈ മോഡലിന്റെ തന്നെ ഡ്യുവല്‍ സിം പതിപ്പ് ഗാലക്‌സി മ്യൂസിക് ഡ്യുവോസ് എന്ന പേരില്‍ ഇറങ്ങിയിരുന്നു.

ഇപ്പോളിതാ പുതിയൊരു വാര്‍ത്ത. ഈ ആന്‍ഡ്രോയ്ഡ് 4.0 ഡ്യുവല്‍ സിം മ്യൂസിക് ഫോണ്‍ സാംസങ്ങിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറില്‍ വില്പനയ്‌ക്കെത്തിയിരിയ്ക്കുന്നു. വില 9,199 രൂപ. ഫോണ്‍ കൈയ്യില്‍ കിട്ടുമ്പോള്‍ കാശ് കൊടുത്താല്‍ മതി. ഇതേ സമയം ഈ ഫോണ്‍ ഫ്‌ലിപ് കാര്‍ട്ടിലും, സ്നാപ് ഡീലിലും യഥാക്രമം 8,990 ,8,999 എന്നീ വിലകളില്‍ ലഭ്യമാണ്.

 

സവിശേഷതകള്‍

 • ആന്‍ഡ്രോയ്ഡ് ഐസിഎസ് ഓഎസ്

 • 3 ഇഞ്ച് QVGA കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 320240 പിക്‌സല്‍ റെസല്യൂഷന്‍

 • ശക്തമായ പ്രൊസസ്സര്‍

 • 3 എംപി ക്യാമറ

 • 4 ജിബി ആന്തരികമെമ്മറി

 • 512 എംബി റാം

 • 32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന ബാഹ്യമെമ്മറി

 • ബ്ലൂടൂത്ത് 3.0, യുഎസ്ബി 2.0. വൈ-ഫൈ, ജിപിഎസ്

 • മുന്‍വശത്തേയ്ക്ക് ഘടിപ്പിച്ചിരിയ്ക്കുന്ന സ്പീക്കറുകള്‍

 • 9 ലൂമെന്‍ WVGA പ്രൊജക്റ്റര്‍

 • സൗണ്ട അലൈവ് & എസ്ആര്‍എസ് സാങ്കേതികവിദ്യ

 • മികച്ച ശബ്ദം

 • എഫ് എം റേഡിയോ

 • 1,300 mAh ലിഥിയം അയോണ്‍ ബാറ്ററി
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X