ആരേയും ഞെട്ടിച്ചു കൊണ്ട് സാംസങ്ങിന്റെ ഓഫറുകള്‍!

Written By:

ഇപ്പോള്‍ വിപണിയില്‍ സാംസങ്ങിന് വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളിലൊന്നായ സാംസങ്ങിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ചത്.

ജിയോ-എയര്‍ടെല്‍ പോരാട്ടം തുടരുന്നു: മൈഎയര്‍ടെല്‍ ആപ്പിന് പുതിയ സവിശേഷതകള്‍!

ആരേയും ഞെട്ടിച്ചു കൊണ്ട് സാംസങ്ങിന്റെ ഓഫറുകള്‍!

2016 ഓഗസ്റ്റിലാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 7 വിപണിയില്‍ ഇറക്കിയത്. നല്ല പ്രതികരണമാണ് സാംസങ്ങിന് നോട്ട് 7ന് വിപണിയില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ഫോണിന് തീപിടിക്കുന്നു പൊട്ടിത്തെറിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കാര്യങ്ങളൊക്കെ മാറ്റിമറിച്ചു.

കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

എന്നാല്‍ ഇതെല്ലാം കഴിഞ്ഞ് സാംസങ്ങ് ഗാലക്‌സി നോട്ട് 7 ഇപ്പോള്‍ മാറ്റി നല്‍കുകയാണ്. ഇതില്‍ ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുളും നലകുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങിന്റെ അടിപൊളി ഓഫര്‍

സാംസങ്ങ് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ചതോടെ വന്‍ നഷ്ടം കമ്പനിക്കും ഉപഭോക്താക്കള്‍ക്കും നല്‍കുന്നുണ്ട്.

സാംസങ്ങ് ഗാലക്‌സി നോട്ട് 7 ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്

പൊട്ടിത്തെറിച്ച സാംസങ്ങ് ഗാലക്‌സി നോട്ട് 7 (60,000 രൂപയുടെ) ഫോണ്‍ തിരിച്ചു നല്‍കുമ്പോള്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് 30,000 രൂപവരെയുളള എക്‌ച്ചേഞ്ച് കൂപ്പണ്‍ നല്‍കുന്നു.

മൊബൈല്‍ ക്രഡിറ്റ് ലഭിക്കുന്നു

അതേ സമയം ഇതേ വിലയില്‍ മറ്റു മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 70,000 രൂപ വരെ മൊബൈല്‍ ക്രഡിറ്റ് ലഭിക്കുന്നു. ഇത് ഉഫഭോക്താക്കള്‍ക്ക് ഒരു നഷ്ടപരിഹാരമായി നല്‍കുന്നു എന്നാണ് കമ്പനി പറയുന്നത്.

കമ്പനിയുടെ നഷ്ടം

ഈ ഒരു സമയത്തു തന്നെ സാംസങ്ങിന്റെ ഷെയറുകള്‍ 2.7% 0255 GMT മാര്‍ക്കറ്റില്‍ നഷ്ടമായി.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

BSNL ഞെട്ടിക്കുന്നു: അതേ വിലയില്‍ നാല് പുതിയ ഡബിള്‍ ഡാറ്റ ഓഫറുകള്‍!

വാട്ട്‌സാപ്പില്‍ ലാസ്റ്റ് സീന്‍ ഹൈഡ് ചെയ്‌തോ? എങ്കിലും മറ്റുളളവര്‍ക്കു കാണാം!

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Electronics on Thursday offered financial incentives for customers in South Korea who exchange Galaxy Note 7 smartphones for other Samsung models, as it scrambles to shore up its reputation in the wake of a damaging safety crisis

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot