ആപ്പിളിനു പുറകെ സാംസങും ഫോണുകള്‍ വാടകയ്ക്ക് വയ്ക്കുന്നു..!

ഫോണുകള്‍ വാടകയ്ക്ക് കൊടുക്കുന്ന പരിപാടി അവതരിപ്പിച്ചത് ആപ്പിളായിരുന്നു. എന്നാല്‍ ഇനി ആപ്പിളിന് പുറകെ സാംസങ് ഫോണുകളും വാടകയ്ക്ക് ലഭിക്കും.

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്

അമേരിക്കയിലാണ് തുടക്കത്തില്‍ സാംസങ് ഫോണുകള്‍ വാടകയ്ക്ക് കൊടുക്കുന്ന പദ്ധതി നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

സാംസങ്

ഫോബ്‌സ് ആണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

സാംസങ്

എന്നാല്‍ സാംസങ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതു വരെ ഉണ്ടായിട്ടില്ല.

 

സാംസങ്

ഐഫോണുകള്‍ വാടകയ്ക്ക് കൊടുക്കുന്ന പദ്ധതിയായ ആപ്പിള്‍ ഐഫോണ്‍ അപ്‌ഗ്രേഡ് പ്രോഗ്രാം ഐഫോണ്‍ 6എസ് പുറത്തിറക്കിയ സമയത്താണ് ആപ്പിള്‍ അവതരിപ്പിച്ചത്.

 

സാംസങ്

ഓരോ തവണയും കമ്പനി പുറത്തിറക്കുന്ന പുതിയ മോഡലുകള്‍ ആപ്പിള്‍ കെയര്‍, വാറന്റി എന്നിവയോടു കൂടി നിശ്ചിത തുകയ്ക്ക് ഒരു പ്രത്യേക കാലയളവിലേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് ആപ്പിള്‍ അവതരിപ്പിച്ചത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Samsung planning its own Apple-like smartphone leasing program.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot