സാംസങ് ഗാലക്‌സി തനിയെ പൊട്ടിത്തെറിച്ചു

Posted By: Arathy

സാംസങ് ഗാലക്‌സി തനിയേ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായെന്ന വാദവുമായി യുവാവ് രംഗത്ത്. ചിത്രങ്ങള്‍ അടങ്ങുന്ന തെളിവുകളാണ് യുവാവ് കാണിക്കുന്നത്. സാംസങ് ഗാലക്‌സി വിഭാഗത്തില്‍പെടുന്ന എസ് 3 ഫോണാണ് പൊട്ടിതെറിച്ചത്

സംഭവം വിവരിക്കുന്നത് ഇങ്ങനെ താന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിട്ട് ഉറങ്ങാന്‍ പോയിരുന്നു. പിന്നെ എണീക്കുന്നത് വലിയൊരു ശബ്ദം കേട്ടുകൊണ്ടാണ്. നോക്കുമ്പോള്‍ ഫോണ്‍ ഇരുന്നു കത്തുന്നു. ഉടന്‍ തന്നെ അടുത്തിരുന്ന ഗ്ലാസിലെ വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു. അപ്പോഴേക്കും ഫോണ്‍ വച്ചിരുന്ന ബഡ്ഷീറ്റില്‍ തീ കത്തി പിടിച്ചിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

തെളിവുകള്‍ അടങ്ങുന്ന ചിത്രങ്ങള്‍

ഫോണ്‍ പൊട്ടിത്തെറിച്ചതിനുശേഷം

 

 

തെളിവുകള്‍ അടങ്ങുന്ന ചിത്രങ്ങള്‍

മെത്തയില്‍ ദ്വാരം ഉണ്ടായിരിക്കുന്നു

തെളിവുകള്‍ അടങ്ങുന്ന ചിത്രങ്ങള്‍

തീ പിടിച്ച ഫോണിന്റെ ഭാഗങ്ങള്‍

 

 

തെളിവുകള്‍ അടങ്ങുന്ന ചിത്രങ്ങള്‍

ബാറ്ററി തീ പിടിച്ച നിലയില്‍

തെളിവുകള്‍ അടങ്ങുന്ന ചിത്രങ്ങള്‍

ബാറ്ററി തീ പിടിച്ച നിലയില്‍

തെളിവുകള്‍ അടങ്ങുന്ന ചിത്രങ്ങള്‍

പൊളലേറ്റ കൈവിരല്‍

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot