'ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍': സാംസങ്ങ് ഫോണുകള്‍ക്ക് 11,000 രൂപയില്‍ ഏറെ ഡിസ്‌ക്കൗണ്ട്..!

|

ആഗോള ഓണ്‍ലെന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യയന്‍ സെയില്‍ ഇന്നു തുടങ്ങി. ആറു ദിവസം നീണ്ടു നില്‍ക്കുന്ന ഈ വില്‍പന അവസാനിക്കുന്നത് ഒക്ടോബര്‍ 15നാണ്. പ്രൈം ഉപയോക്താക്കളുടെ വില്‍പന ഒക്ടോബര്‍ 9ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ചു.

 
'ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍': സാംസങ്ങ് ഫോണുകള്‍ക്ക് 11,000 രൂപ

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്ലില്‍ ഇലക്ട്രോണിക്‌സ്, ഗാഡ്ജറ്റുകള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ വന്‍ ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്നു. ഇതു കൂടാതെ എസ്ബിഐ ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% വരെ അധിക ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ വിശദാംശങ്ങള്‍ കമ്പനി ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവ ഏതൊക്കയെന്നു നോക്കാം.

വണ്‍പ്ലസ് 6

വണ്‍പ്ലസ് 6

5000 രൂപ ഡിസ്‌ക്കൗണ്ട്

വണ്‍പ്ലസ് 6ന്റെ യഥാര്‍ത്ഥ വില 34,999 രൂപയാണ്. 5000 രൂപ ഫോണിന് ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 29,999 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. ഒപ്പം ഫോണിന് എക്‌സ്‌ച്ചേഞ്ച് ഓഫറും നോ-കോസ്റ്റ് ഇഎംഐയും ഉണ്ട്. വണ്‍പ്ലസ് 6ന്റെ പിന്‍ഗാമിയായ വണ്‍പ്ലസ് 6T അടുത്തമാസം എത്തും.

സാംസങ്ങ് ഗ്യാലക്‌സി എസ്9

സാംസങ്ങ് ഗ്യാലക്‌സി എസ്9

19,910 രൂപ ഡിസ്‌ക്കൗണ്ട്

സാംസങ്ങിന്റെ ഡ്യുവല്‍ മുന്‍ ക്യാമറ ഫോണായ ഗ്യാലക്‌സി A8+ ന്റെ യഥാര്‍ത്ഥ വില 41,900 രൂപയാണ്. എന്നാല്‍ ഈ ഫോണിന് 17,910 രൂപയുടെ ഡിസ്‌ക്കൗണ്ടിനു ശേഷം 23,990 രൂപയ്ക്കു നേടാം. കൂടാതെ 2000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും ഉണ്ട്.

സാംസങ്ങ് ഗ്യാലക്‌സ് നോട്ട് 8
 

സാംസങ്ങ് ഗ്യാലക്‌സ് നോട്ട് 8

11,901 രൂപ ഡിസ്‌ക്കൗണ്ട്

ഗ്യാലക്‌സി നോട്ട് 8 വിപണിയില്‍ ഇറങ്ങിയ ഉടന്‍ തന്നെ കമ്പനി ഡിസ്‌ക്കൗണ്ട് നല്‍കി, 55900 രൂപ ആക്കിയിരുന്നു. ഇപ്പോള്‍ ഈ ഫോണിന് വീണ്ടും ആമസോണ്‍ സെയിലില്‍ 11,910 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി 43,990 രൂപയാക്കി. കൂടാതെ 3000 രൂപയുടെ അധിക ഡിസ്‌ക്കൗണ്ടും ഈ ഫോണിനുണ്ട്.

ഫ്ലിപ്കാർട്ടിന്റെ ഓഫർ സെയിലിൽ കൊഡാക്കിന്റെ HD LED TVകൾക്ക് വമ്പിച്ച വിലക്കുറവ്! അതും 30% വരെ..!ഫ്ലിപ്കാർട്ടിന്റെ ഓഫർ സെയിലിൽ കൊഡാക്കിന്റെ HD LED TVകൾക്ക് വമ്പിച്ച വിലക്കുറവ്! അതും 30% വരെ..!

 

Best Mobiles in India

Read more about:
English summary
Samsung smartphones to be available at Rs 11,000-plus discount in Amazon Great Indian Festival Sale

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X