സാംസങ്ങിന്റെ കര്‍വ്ഡ് സ്മാര്‍ട്‌ഫോണ്‍ ഒക്‌ടോബറില്‍

By Bijesh
|

ഗാലക്‌സി നോട് 3-ക്കും ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ചിനും ശേഷം കര്‍വ്ഡ് ഡിസ്‌പ്ലെയുള്ള സ്മാര്‍ട്‌ഫോണ്‍ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് സാംസങ്ങ്. ഒക്‌ടോബറില്‍ ഈ ഫോണ്‍ ഇറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചത്.

 

നിലവില്‍ സാംസങ്ങ്, സോണി, എല്‍.ജി. എന്നീ കമ്പനികളുടെ ടി.വി.കളില്‍ കര്‍വ്ഡ് ഡിസ്‌പ്ലെ സംവിധാനം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരു സ്മാര്‍ട്‌ഫോണില്‍ ആദ്യമായാണ് ഇത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ബി.ബി.സിയുടെ റിപ്പോര്‍ട് അനുസരിച്ച് പ്‌ലാസ്റ്റിക് OLED ഡയോഡ് പാനലുകളായിരിക്കും സ്‌ക്രീനിനായി ഉപയോഗിക്കുക. കഴിഞ്ഞ ദിവസം സിയൂളില്‍ നടന്ന ചടങ്ങില്‍ സാംസങ്ങ് മാര്‍ക്കറ്റിംഗ് ഹെഡ് ഡി.ജെ. ലീ തന്നെയാണ് പുതിയ ഫോണിന്റെ കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയതുമില്ല. കര്‍വ്ഡ് ഡിസ്‌പ്ലെ ഫോണുകള്‍ ന്യായമായ വിലയില്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്നും ഉപഭോക്താക്കള്‍ സ്വീകരിക്കുമോ എന്നും കാത്തിരുന്നു കാണണം.

ഭാവിയില്‍ ഇറങ്ങാന്‍ സാധ്യതയുള്ള ചില കര്‍വ് ഡിസൈനുകള്‍ ചുവടെ

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍
 

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട് ഫോണ്‍

സാംസങ്ങിന്റെ കര്‍വ്ഡ് സ്മാര്‍ട്‌ഫോണ്‍ ഒക്‌ടോബറില്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X