16ടിബി ശേഷിയുളള ലോകത്തിലെ ഏറ്റവും വലിയ ഹാര്‍ഡ് ഡ്രൈവ് സാംസങ് അവതരിപ്പിച്ചു...!

ലോകത്തിലെ ഏറ്റവും ശേഷിയുളള പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡ്രൈവ് എത്തി. സാംസങാണ് ഈ ഹാര്‍ഡ് ഡ്രൈവ് നിര്‍മിച്ചിരിക്കുന്നത്.

16ടിബി ശേഷിയുളള ലോകത്തിലെ ഏറ്റവും വലിയ ഹാര്‍ഡ് ഡ്രൈവ് ഇതാ..!

പിഎം1663എ എന്ന ഈ ഹാര്‍ഡ് ഡ്രൈവിന്റെ ശേഷി 15.36 ടിബിയാണ്.

16ടിബി ശേഷിയുളള ലോകത്തിലെ ഏറ്റവും വലിയ ഹാര്‍ഡ് ഡ്രൈവ് ഇതാ..!

അത്ഭുതമാശ്ചര്യം ഈ യുഎസ്ബികള്‍...!

സീഗേറ്റ്, വെസ്റ്റേണ്‍ ഡിജിറ്റല്‍ തുടങ്ങിയ പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡ്രൈവ് കമ്പനികള്‍ പരമാവധി നല്‍കുന്ന ശേഖരണ ശേഷി 10 ടിബിയാണ്.

വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

ഈ ഹാര്‍ഡ് ഡ്രൈവിന് 7,000 ഡോളറിനടുത്താണ് വില.

Read more about:
English summary
Samsung unveils world's largest hard drive with 16 TB capacity.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot