സാംസങ്ങിന്റെ റോബോട്ട് വരുന്നേ... തൂത്തുവാരാന്‍!

Posted By: Super

സാംസങ്ങിന്റെ റോബോട്ട് വരുന്നേ... തൂത്തുവാരാന്‍!

ഉപകരണലോകമാകെ കീഴടക്കാനുള്ള യത്‌നത്തിലാണ്  സാംസങ്   എന്ന്  തോന്നുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ലോകം ഏതാണ്ട് അവരുടെ കൈയ്യിലാണ് എന്നു തന്നെ പറയാം. ഇപ്പോഴിതാ കളി റോബോട്ടിനെ വച്ചാണ്. വാര്‍ത്ത കേട്ടിട്ട് സാംസങ് യന്തിരനെ ഉണ്ടാക്കിയെന്നൊന്നും ധരിയ്ക്കല്ലേ. ഒരു പാവം വാക്വം ക്ലീനറാണ് നമ്മുടെ ഈ കുഞ്ഞന്‍ റോബോട്ട്. സ്മാര്‍ട്ട് ടാംഗോ കോര്‍ണര്‍ ക്ലീന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ഈ റോബോട്ടിലെ പരിഷ്‌ക്കരിച്ച സാങ്കേതികവിദ്യ, മുക്കിലും മൂലയിലുമുള്ള പൊടിയെ വളരെ കാര്യക്ഷമമായി വൃത്തിയാക്കാന്‍ സഹായിയ്ക്കുന്നു. ഒരു ആമയുടെ രൂപമാണ് കക്ഷിയ്ക്ക്.  ഗാലറിയില്‍ ഇവന്റെ പ്രത്യേകതകള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot