മൊബൈല്‍ ഡിവൈസുകളിലേക്ക് വീഡിയോകള്‍ പങ്കിടാന്‍ സാധിക്കുന്ന പെന്‍ഡ്രൈവ്..!

Written By:

മൊബൈല്‍ ഡിവൈസുകളും കമ്പ്യൂട്ടറുകളും തമ്മില്‍ ഫോട്ടോകളും വീഡിയോകളും പങ്കിടാനും മാറ്റാനും സാധിക്കുന്ന വയര്‍ലെസ് പെന്‍ഡ്രൈവ് സാന്‍ഡിസ്‌ക് അവതരിപ്പിച്ചു. കണക്ട് വയര്‍ലെസ് സ്റ്റിക്ക് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ നിലവില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കണക്ട് വയര്‍ലെസ് സ്റ്റിക്ക്‌

ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, മാക്ക് ഒഎസ് എന്നിവയുമായി സമന്വയിപ്പിക്കാവുന്നതാണ് ഈ വയര്‍ലെസ് പെന്‍ ഡ്രൈവ്.

 

കണക്ട് വയര്‍ലെസ് സ്റ്റിക്ക്‌

16ജിബി, 32ജിബി, 64ജിബി, 128ജിബി പതിപ്പുകളില്‍ ഈ പെന്‍ ഡ്രൈവ് ലഭ്യമാകും.

 

കണക്ട് വയര്‍ലെസ് സ്റ്റിക്ക്‌

സെപ്റ്റംബര്‍ 16 മുതലാണ് ഈ ഡിവൈസ് വിപണിയിലെത്തുന്നത്.

 

കണക്ട് വയര്‍ലെസ് സ്റ്റിക്ക്‌

ഫ്‌ലിപ്കാര്‍ട്ടിലൂടെ മാത്രമായാണ് ഉല്‍പ്പന്നം വില്‍പ്പനയ്ക്ക് വയ്ക്കുക.

 

കണക്ട് വയര്‍ലെസ് സ്റ്റിക്ക്‌

സാന്‍ഡിസ്‌ക് കണക്ട് ആപ് ഉപയോഗിച്ചാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്.

 

കണക്ട് വയര്‍ലെസ് സ്റ്റിക്ക്‌

16ജിബിക്ക് 2670 രൂപയും, 32ജിബിക്ക് 3790 രൂപയും, 64ജിബിക്ക് 5490 രൂപയും, 128ജിബിക്ക് 9490 രൂപയുമാണ് വില.

 

കണക്ട് വയര്‍ലെസ് സ്റ്റിക്ക്‌

ഒറ്റ ചാര്‍ജില്‍ 4.5 മണിക്കൂര്‍ വരെ സാന്‍ഡിസ്‌ക് കണക്ട് വയര്‍ലെസ് സ്റ്റിക്ക് പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

കണക്ട് വയര്‍ലെസ് സ്റ്റിക്ക്‌

വയര്‍ലെസ് നെറ്റ്‌വര്‍ക്കുമായി കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍, ഈ വയര്‍ലെസ് സ്റ്റിക്ക് നിങ്ങളുടെ പോക്കറ്റിലോ, ബാഗിലോ ആണെങ്കില്‍ പോലും നിങ്ങള്‍ക്ക് ഫോട്ടോകളും വീഡിയോകളും ആക്‌സസ് ചെയ്യാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
SanDisk announces Connect Wireless Stick at Rs 2,790 for 16GB variant.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot