ചിരിപ്പിക്കാനായി ചില ചിത്രങ്ങള്‍!!!

Posted By:

ചിരിക്കാന്‍ കഴിയുക എന്നത് വലിയ കാര്യം തന്നെ. പ്രത്യേകിച്ച് തിരക്കുപിടിച്ച ജീവിതത്തിനിടയില്‍. ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ അതിനുള്ള വകുപ്പ് ധാരാളം ഉണ്ട്താനും.

കഴിഞ്ഞ പല ദിവസങ്ങളിലായി ഇത്തരത്തിലുള്ള വൈവിധ്യമാര്‍ന്ന നിരവധി ചിത്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ കാണാത്ത കുറെ ചിരിച്ചിത്രങ്ങള്‍ ആണ് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ധൈര്യം കൊള്ളാം. പമ്പിനെയും താളത്തിട്ടാ നില്‍ക്കുന്നത്.

 

#2

ഒവനടുത്തേക്കാണല്ലോ പാമ്പിന്റെ പോക്ക്‌

 

#3

ഇതെങ്ങനെയുണ്ട്‌

 

#4

ഇതുപോലൊരപകടം എങ്ങനെ സംഭവിക്കുന്നു.

 

#5

കുതിരകളുടെ സ്‌നേഹപ്രകടനം

 

#6

ഇതെന്തു കാഴ്ച

 

#7

വല്ലാത്ത വരവുതന്നെ

 

#8

യന്ത്രമനുഷ്യനായിരിക്കും

 

#9

കൂട്ടത്തില്‍ ഒരാള്‍ മാത്രം മുഖത്ത് പെയിന്റടിച്ചിരിക്കുന്നതു കണ്ടില്ലേ

 

#10

പൂച്ചയുടെ മുഖത്തെ ഭാവം നന്നായിട്ടുണ്ട്‌

 

#11

വിശ്രമിക്കാന്‍ വേണ്ടി കയറിയതാണോ...

 

#12

ഇതെങ്ങനെയുണ്ട്‌

 

#13

ഒരു കൈയില്‍ കേക്കുമായുള്ള യാത്ര

 

#14

ഇവരുടെ ധൈര്യം സമ്മതിച്ചു.

 

#15

ഫെയര്‍ ആന്‍ഡ് ലൗലിയുടെ ഈ പരസ്യം എങ്ങനെയുണ്ട്‌

 

#16

ഇതെല്ലാം ഒറ്റയ്ക്കിരുന്നു കഴിക്കുമോ

 

#17

ഈ ക്ലോസറ്റ് എങ്ങനെയുണ്ട്‌

 

#18

വല്ലാത്ത വീഴ്ചയായിപ്പോയി

 

#19

പ്രെട്രോള്‍ പൈപ്പിന്റെ ലിവര്‍ പൊട്ടിപ്പോള്‍...

 

#20

ഇതെന്താ ജീവിയോ.. അതോ

 

#21

ഇത് മനോഹരമായിരിക്കുന്നു.

 

#22

ഈ റോഡ് എങ്ങനെയുണ്ട്‌

 

#23

ഫോട്ടോയാണെന്നറിഞ്ഞിട്ടും നോട്ടം കണ്ടില്ലേ.

 

#24

അഭ്യാസം കൊള്ളാം

 

#25

കുതിരയെ പരിശീലിപ്പിക്കുകയാണോ

 

#26

ഇങ്ങനെ വേണം വളര്‍ത്തുനായ ആണെങ്കില്‍

 

#27

ഈ കോമഡി കൊള്ളാം

 

#28

തലമാത്രം പുറത്തിട്ടൊരു ഇന്റര്‍വ്യൂ

 

#29

കരയിലൂടെ തുഴയുന്ന ബോട്ട്. ഇതെങ്ങനെയുണ്ട്‌

 

#30

ഇത് ഒറിജിനലോ വിഗോ

 

#31

ഇങ്ങനെയാണോ പട്ടാളക്കാര്‍ പോകുന്നത്‌

 

#32

ഇതെങ്ങനെയുണ്ട്‌

 

#33

ഒരു സി.ഇ.ഒയുടെ സങ്കടം

 

#34

ഇതെങ്ങനെ സംഭവിച്ചു.

 

#35

ഇതെങ്ങനെയുണ്ട്‌

 

#36

സാധാരണ റോഡില്‍ രണ്ട് സ്‌പോര്‍ട്‌സ്‌കാറുകള്‍..

 

#37

പൂച്ചയുടെ ഭാവം എങ്ങനെയുണ്ട്‌

 

#38

പാമ്പിന്റെ തലയാണല്ലോ നീണ്ടു വരുന്നത്.

 

#39

ഇത്രയും വലിയ മത്സ്യത്തെ കണ്ടിട്ടുണ്ടോ

 

#40

കുരങ്ങനൊപ്പം..

 

#41

തണുപ്പിനായിരിക്കും എ.സിക്കു മുന്‍പില്‍ ഇങ്ങനെ കിടക്കുന്നത്.

 

#42

കടലിനടിയിലെ ഒരു കാഴ്ച

 

#43

വിശ്രമം

#44

എങ്ങനെയുണ്ട്

 

#45

എങ്ങനെയുണ്ട് നായയുടെ ഉറക്കം

 

#46

ഈ കപ്പല്‍ എങ്ങനെയുണ്ട്‌

 

#47

കടലിനടിയില്‍

 

#48

എങ്ങനെയുണ്ട്‌

 

#49

ഇതോ

#50

കൊള്ളാം

 

#51

ഹൈടെക് ടെന്റ്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot