Home
News

യു.കെയുടെ കാര്‍ഷിക സാങ്കേതിക രംഗത്ത് സൗദിയുടെ നിക്ഷേപം

യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സാങ്കേതിക സ്ഥാപനമായ ഹമ്മിംഗ് ബേഡ് ടെക്ക്‌നോളജീസില്‍ നിക്ഷേപം നടത്താന്‍ സൗദിയിലെ കാര്‍ഷിക ലൈവ്‌സ്റ്റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തയ്യാറെടുക്കുന്നു. ഏകദേശം ഏഴു മില്ല്യണ്‍ യൂറോയുടെ നിക്ഷേപം നടത്താനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

യു.കെയുടെ കാര്‍ഷിക സാങ്കേതിക രംഗത്ത് സൗദിയുടെ നിക്ഷേപം

ഹമ്മിംഗ് ബേഡ് ടെക്ക്‌നോളജീസ്

ഹമ്മിംഗ് ബേഡ് ടെക്ക്‌നോളജീസ്

തീര്‍ത്തുമൊരു കൃതൃബുദ്ധിയില്‍ അധിഷ്ഠിത സ്ഥാപനമാണ് ഹമ്മിംഗ് ബേഡ് ടെക്ക്‌നോളജീസ് എന്ന സ്ഥാപനം. സാറ്റലൈറ്റ്, ഡ്രോണ്‍, പ്ലെയിന്‍, റോബട്ട് സാങ്കേതിക വിദ്യ എന്നിവയുടെ സഹായത്തോടെ കാര്‍ഷിക രംഗം പരിഭോഷിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി കൃതൃമബുദ്ധിയുടെ സഹായം കൂടുതലായി ഉപയോഗപ്പെടുത്തുന്നു.

കാര്‍ഷികരംഗം

കാര്‍ഷികരംഗം

'കാര്‍ഷിക രംഗത്ത് നിക്ഷേപം നടത്തിവരുന്ന ലോകോത്തര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സാലിക്. ഭക്ഷ്യ സുരക്ഷയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഹമ്മിംഗ് ബേഡ് ടെക്ക്‌നോളജീസില്‍ നിക്ഷേപം നടത്തുന്നതില്‍ അതിയായ പ്രതീക്ഷയും സന്തോഷവുമുണ്ട്' - സാലിക് മാനേജിംഗ് ഡയറക്ടര്‍ ഖാലിദ് അല്‍ അബൂദി പറയുന്നു.

സാലിക്

സാലിക്

'ഹമ്മിംഗ് ബേഡിലെ നിക്ഷേപം ഏറെ ആകര്‍ഷകമാണ്. ആഗോള തലത്തില്‍ കൃഷിഭൂമിയെ നിലനിര്‍ത്താനും മികച്ച ഭക്ഷ്യ വസ്തുക്കള്‍ വിളയിക്കാനും ഹമ്മിംഗ് ബേഡിലൂടെ കഴിയുമെന്നുറപ്പാണ്. '- സാലിക് സി.ഇ.ഒ മാത്യു ജാന്‍സന്‍ പറഞ്ഞു.

സൗദി അറേബ്യ

സൗദി അറേബ്യ

സാലിക്കില്‍ നിന്നും നിക്ഷേപം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു ഹമ്മിംഗ് ബേഡ് ടെക്ക്‌നോളജീസ് സി.ഇ.ഒ വില്‍ വെല്‍സിന്റെ പ്രതികരണം. കമ്പനിയുടെ ഭാഗത്തുനിന്നും മികച്ച പ്രവര്‍ത്തനം ആഗോള തലത്തില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More from GizBot

Best Mobiles in India

English summary
The Saudi Agricultural and Livestock Investment Company (SALIC) has led a round of investments in Hummingbird Technologies, a UK-based agricultural technology company. Hummingbird Technologies is an artificial intelligence business, using imagery and data analytics from satellite, drone, plane and robot technology to boost agricultural practices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X