തട്ടിപ്പിനെതിരെ ഉപയോക്താകൾക്ക് മുന്നറിയിപ്പ് നൽകി എസ്.ബി.ഐ

|

രാജ്യത്തെ ഏറ്റവും വലിയ ദേശസാത്കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മുമായി ബന്ധപ്പെട്ട സ്കീമിങ് തട്ടിപ്പ് സംബന്ധിച്ച മുന്നറിയിപ്പുകൾ ഉപഭോക്താക്കൾക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി എ.ടി.എം സ്കീമും വഞ്ചനകളും വർധിച്ചുവരികയാണ്.

 
തട്ടിപ്പിനെതിരെ ഉപയോക്താകൾക്ക് മുന്നറിയിപ്പ് നൽകി എസ്.ബി.ഐ

എസ്.ബി.ഐ ഉപഭോക്താക്കളെ ഈ തട്ടിപ്പിനെതിരെ ബോധവാന്മാരാക്കുക എന്ന് മാത്രമല്ല, അതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ മറ്റ് മാർഗങ്ങൾ എങ്ങനെയൊക്കെ യാണെന്ന് എസ്.ബി.ഐ വിവരിക്കുന്നു.

ക്യാൻസൽ ചെയ്യണ്ട, ഐ.ആർ.സി.ടി.സി ടിക്കറ്റ് മറ്റൊരാളുടെ പേരിലോട്ട് മാറ്റുന്നതെങ്ങനെ ?ക്യാൻസൽ ചെയ്യണ്ട, ഐ.ആർ.സി.ടി.സി ടിക്കറ്റ് മറ്റൊരാളുടെ പേരിലോട്ട് മാറ്റുന്നതെങ്ങനെ ?

എ.ടി.എം തട്ടിപ്പ്

എ.ടി.എം തട്ടിപ്പ്

കഴിഞ്ഞ വർഷം, എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കൽ പരിധി 25,000 രൂപയായി കുറച്ചു. നിങ്ങൾക്ക് എ.ടി.എം കാർഡ് സ്കീമിംഗിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.

 എസ്.ബി.ഐ

എസ്.ബി.ഐ

കഴിഞ്ഞ വർഷം, എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കൽ പരിധി 25,000 രൂപയായി കുറച്ചു. നിങ്ങൾക്ക് എ.ടി.എം കാർഡ് സ്കീമിംഗിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.

ഇത്തരത്തിലുള്ള വഞ്ചനകളും മറ്റും എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്നും നോക്കാം.

ഈ എ.ടി.എം തട്ടിപ്പ് പിൻവലിക്കൽ പരിധി കുറയ്ക്കാൻ എസ്.ബി.ഐയെ നിർബന്ധിതമാക്കി.

എസ്.ബി.ഐ എ.ടി.എം ക്യാഷ് പിൻവലിക്കൽ പരിധി 20,000 രൂപയായി കുറച്ചു.

എ.ടി.എം സ്കീമുകൾ
 

എ.ടി.എം സ്കീമുകൾ

20,000 രൂപയാണ് അക്കൗണ്ടിൽ നിന്നും ദിവസേന പിൻവലിക്കാവുന്ന പണനത്തിന്റെ പരിധി. ഒക്ടോബർ 31, 2018-ൽ ഇത് 40,000 രൂപയായി ഉയർത്തി. ഈ ഇടപാടിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് തട്ടിപ്പ് തന്നെയാണ്.

ഈ വർഷം ആർ.ബി.ഐ പുതിയ ചിപ്പ് അധിഷ്ഠിത കാർഡുകൾ പുറത്തിറക്കി. ഇരട്ട സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ സംവിധാനം.

ഈ ദിവസങ്ങളിൽ, സ്കീമ്മിങ് ഏറ്റവും സാധാരണമായ എ.ടി.എം തട്ടിപ്പാണ്. എ.ടി.എമ്മുകൾ അല്ലെങ്കിൽ പി.ഒ.എസ് യന്ത്രങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ അപഹരിക്കാൻ കഴിയും.

എ.ടി.എം സ്കീമുകൾക്ക് ഉപഭോക്താവിന്റെ എ.ടി.എം കാർഡിൽ നിന്നും ബാങ്കിംഗ് വിശദാംശങ്ങൾ മോഷ്ടിക്കുവാൻ സാധിക്കും.

കുറ്റവാളികൾ എ.ടി.എം മെഷീനുകളുടെയോ പി.എസ്.ഒ ടെർമിനലുകളുടെയോ കാർഡ് സ്ലോട്ടിൽ സ്ലിംമാറുകൾ എന്ന് വിളിക്കുന്ന ചെറിയ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നു.

കസ്റ്റമർ കെയറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്

കസ്റ്റമർ കെയറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്

എ.ടി.എം കാർഡിൽ പിടിപ്പിച്ചിരിക്കുന്ന ചിപ്പ് വഴി ഉപയോക്താവിന്റെ ബാങ്കിങ് വിവരണങ്ങൾ ചോർത്തിയെടുക്കുന്നു.

എ.ടി.എം കൗണ്ടറിൽ ഒരു ക്യാമറ എ.ടി.എം പിൻ പിടിച്ചെടുക്കുന്നതിനായി അവിടെ പിടിപ്പിച്ചിരിക്കും.

പിന്നീട് അവർ മറ്റ് എ.ടി.എമ്മുകളിൽ നിന്ന് ഈ വിവരങ്ങൾ ശേഖരിക്കുകയും ഓൺലൈൻ ഷോപ്പിംഗ് നടത്താനോ അല്ലെങ്കിൽ മറ്റാവശ്യങ്ങൾക്കോ ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തുന്നു.

ചില സമയങ്ങളിൽ, എ.ടി.എം കീപാഡിലോ അല്ലെങ്കിൽ പി.ഓ.എസ് യന്ത്രത്തിലോ കീസ്ട്രോക്സ് പിടിച്ചെടുക്കുവാനായി ഒരു ചെറിയ ഫിലിം സ്ഥാപിക്കുന്നു.

നിങ്ങൾ വഞ്ചിക്കപ്പെടുകയാണെങ്കിൽ, 3 പ്രവർത്തി ദിവസത്തിനുള്ളിൽ ഇത് റിപ്പോർട്ട് ചെയ്താൽ നിങ്ങൾക്ക് റീഫണ്ട് ക്ലെയിം ചെയ്യാവുന്നതാണ്.

13. നിങ്ങളുടെ "പ്രശ്നം" ടൈപ്പു ചെയ്യുന്നതിലൂടെ ഒരു എസ്.എം.എസ് ഈ 9212500888 നമ്പറിലേക്ക് സന്ദേശം അയയ്ക്കുകയും ചെയ്യാം.

14. നിങ്ങൾക്ക് ട്വിറ്റർ "@SBICard_Connect"-ൽ അല്ലെങ്കി കസ്റ്റമർ കെയറിൽ ഇത് റിപ്പോർട്ട് ചെയ്യാവുന്നതാണ്.

15. എസ്.ബി.ഐയുടെ ചില തകരാറുകളാൽ സംഭവിച്ചതാനെങ്കിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്യിതിലെങ്കിൽ പോലും കസ്റ്റമർക്ക് പൂർണ നഷ്ടപരിഹാരം ലഭിക്കും.

16. ഉപയോക്താവിന്റെ അശ്രദ്ധമൂലം പണം നഷ്ടപ്പെട്ടാൽ അത് മടക്കി നൽകില്ല.

Best Mobiles in India

Read more about:
English summary
State Bank of India the country's largest nationalized bank, has sent e-mails to its customers warning about ATM-related skimming frauds. Since the past many months the ATM skimming fraud has been on a rise. The SBI not only warns the users against this fraud but also tells them how to report it and other methods to report about it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X