ബ്രഹ്മാഢ ചിത്രം ബാഹുബലിയുടെ വിസ്മയിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍..!

Written By:

ഇന്ന് സിനിമകളില്‍ ഒഴിച്ച് കൂടാനാവാത്ത സങ്കേതമായി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് മാറിയിരിക്കുകയാണ്. പുതുതായി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ പെരുമഴയില്‍ ഇറങ്ങിയിരിക്കുന്ന ചിത്രമാണ് ബാഹുബലി.

സാംസങ് ഗ്യാലക്‌സി എസ്6 ഫോണുകള്‍ക്ക് 8,000 രൂപ കുറച്ചു...!

ബാഹുബലിയുടെ സിജികള്‍ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക. ഇമേജിന്റെ ആദ്യ പകുതി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന് മുന്‍പും അവസാന പകുതി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന് ശേഷവും എന്ന ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

വെളളത്തെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച 10 ഫോണുകള്‍ ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മലമുകളിലെ വെളളച്ചാട്ടത്തിലേക്ക് അഭിനേതാവ് കുതിച്ചു ചാടുന്നതിന്റെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്.

 

ആകാശത്തിലൂടെ പറന്ന് നടിയുടെ സമീപത്തേക്ക് കുതിക്കുന്ന സിജി.

 

മലവെളളപാച്ചിലിലൂടെ അവശനായി നടന്ന് നീങ്ങുന്നതിന്റെ സിജി.

 

ശക്തമായ വെളളച്ചാട്ടത്തില്‍ മലനിരകളിലൂടെ ഊര്‍ന്നിറങ്ങുന്ന അഭിനേതാവ്.

 

നിലാവുളള രാത്രിയിലൂടെ നടനും നടിയും പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ പങ്കിടുന്നതിന്റെ സിജി.

 

കാട്ടുവളളിയിലൂടെ ഊര്‍ന്നിറങ്ങുന്ന നടന്‍.

 

സിജിയില്‍ സൃഷ്ടിച്ച മറ്റൊരു കാടിന്റെ പരിസരം.

 

ശക്തമായ വെളളച്ചാട്ടം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ മെനഞ്ഞെടുത്തിരിക്കുന്നു.

 

വെളളച്ചാട്ടത്തിലൂടെ നടന്‍ ഒഴുകി വരുന്നതിന്റെ സിജി.

 

മലമുകളില്‍ നിന്ന് താഴേക്ക് വീഴുന്നതിനിടയില്‍ അമ്പെയ്യുന്ന നടന്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Scenes baahubali that were done using visual effects.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot