മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ വാട്ട്‌സ്ആപ് പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു..!

Written By:

വാട്ട്‌സ്ആപ് സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ സ്‌കൂളുകളിലാണ് വാട്ട്‌സ്ആപ് പാഠ്യ വിഷയമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഫേസ്ബുക്കിലെ ത്രിവര്‍ണ്ണ പ്രൊഫൈല്‍ പ്രചരണത്തിനെതിരെയുളള കടുത്ത വിമര്‍ശനങ്ങള്‍ ഇതാ..!

ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ്

കഴിഞ്ഞ കാലങ്ങളില്‍ മെസേജിങ് ആപ് ആയ വാട്ട്‌സ്ആപ് പോലുളളവ കൈവരിച്ച ജനപ്രിയത കണക്കിലെടുത്താണ് സെക്കന്‍ഡറി സ്റ്റേറ്റ് ബോര്‍ഡ്-ഉം, ഹൈയര്‍ സെക്കന്‍ഡറി എഡ്യുക്കേഷനും ടെക്സ്റ്റിങിലെ പ്രാവിണ്യത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

 

വാട്ട്‌സ്ആപ്

ബോര്‍ഡ് സെപ്റ്റംബര്‍ 17-ന് ഇറക്കിയ മാസികയിലാണ് പുതിയ അറിയിപ്പുളളത്.

 

വാട്ട്‌സ്ആപ്

ഔദ്യോഗിക വിഷയങ്ങള്‍ മനസ്സിലാക്കുന്നതിന് വാട്ട്‌സ്ആപ് എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് കരിക്കുലത്തിന്റെ ഭാഗമായി ശ്രദ്ധ ചെലുത്തുന്നത്.

 

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപ് വഴി സ്‌കൂളില്‍ വരാത്തതിന് അവധിക്ക് അപേക്ഷിച്ചുളള കത്തും തയ്യാറാക്കാന്‍ കുട്ടികളെ സജ്ജമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

 

വാട്ട്‌സ്ആപ്

വാട്ട്‌സ്ആപ് പോലുളള വിഷയങ്ങളെക്കുറിച്ച് നിശ്ചിത ഇടവേളകളില്‍ പരീക്ഷകള്‍ നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

 

വാട്ട്‌സ്ആപ്

ആദ്യഘട്ടമെന്ന നിലയില്‍ ഒമ്പതാം ക്ലാസ്സിലെ കുട്ടികള്‍ക്കാണ് ഈ വിഷയം പഠിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 

വാട്ട്‌സ്ആപ്

മഹാരാഷ്ട്രയിലെ അധ്യാപകര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.

 

വാട്ട്‌സ്ആപ്

പാഠ്യപദ്ധതിയുടെ ഭാഗമായതോടെ മഹാരാഷ്ട്രയിലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ തന്നെ വാട്ട്‌സ്ആപ് ഉപയോഗിക്കാവുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Schools In Maharashtra Are Going To Teach How To Text On Whatsapp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot