റോഡുകളും വഴിവിളക്കുകളും നന്നാക്കാന്‍ ഡ്രോണുകളെ സജ്ജമാക്കുന്നു..!

Written By:

റോഡുകളും വഴിവിളക്കുകളും നന്നാക്കാന്‍ ഡ്രോണുകള്‍ സജ്ജമായി. യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിലെ ഗവേഷകരാണ് ഈ ഉദ്യമത്തിന് പിന്നില്‍.

റോഡുകളും വഴിവിളക്കുകളും നന്നാക്കാന്‍ ഡ്രോണുകളെ സജ്ജമാക്കുന്നു..!

സെല്‍ഫ് റിപ്പയറിങ് സിറ്റി എന്ന ആശയമാണ് ഡ്രോണുകള്‍ ഉപയോഗിച്ച് റോഡുകളുടെയും വഴിവിളക്കുകളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മാര്‍ഗത്തിലൂടെ പ്രാവര്‍ത്തികമാക്കാന്‍ ഗവേഷകര്‍ ലക്ഷ്യമിടുന്നത്.

3ജിബി റാം ഫോണ്‍ 8,888 രൂപയ്ക്ക് നല്‍കി ഇന്‍ടെക്‌സ്..!

റോഡുകളും വഴിവിളക്കുകളും നന്നാക്കാന്‍ ഡ്രോണുകളെ സജ്ജമാക്കുന്നു..!

സെല്‍ഫ് റിപ്പയറിങ് സിറ്റി എന്ന ആശയം ഡ്രോണുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ 42 ദശലക്ഷം ഡോളറാണ് ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.

English summary
Scientists plan 'self-repairing city' with an army of drones that fix streetlights and potholes without being told to.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot