എ.ഐ ഉപയോഗിച്ച് മസ്തിഷ്ക പ്രവർത്തനങ്ങൾ സംഭാഷണത്തിലേക്ക് പുനർനിർമിച്ച് ശാസ്ത്രജ്ഞർ

  |

  ഒരു യന്ത്രത്തെ നോക്കി ചിന്തിച്ചാൽ ,അത് നിങ്ങളെ മനസിലാക്കി നിങ്ങൾക്ക് വേണ്ടി ഉച്ചത്തിൽ സംസാരിക്കും, ഇത്, ഒരുപക്ഷെ, സമീപ ഭാവിയിൽ സംഭവിക്കാവുന്ന ഒരു യാഥാർത്ഥ്യമാകാം.

  എ.ഐ ഉപയോഗിച്ച് മസ്തിഷ്ക പ്രവർത്തനങ്ങൾ സംഭാഷണത്തിലേക്ക് പുനർനിർമിച്ചു

   

  മൂന്നു ടീമുകളിൽ നിന്നുമുള്ള ഗവേഷകർ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യൽ ശസ്ത്രക്രിയകളിൽ നിന്നും അല്ലെങ്കിൽ അപസ്മാരാമുള്ള രോഗികളുടെ മസ്തിഷ്കത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോഡുകളിൽ നിന്നോ സംഭരിച്ച വിവരങ്ങൾ ഉപയോഗിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മസ്തിഷ്ക പ്രവർത്തനങ്ങൾ സംഭാഷണത്തിലോട്ട് മാറ്റുവാനായി പരിശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് സയൻസ് മാഗസിൻ പറയുന്നു.

  പുതുവർഷത്തിൽ ജിയോ ഫോണിന് എതിരാളിയായി വാട്ട്സ് ആപ്പ്

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  മസ്തിഷ്ക പ്രവർത്തനങ്ങൾ നീരിക്ഷിക്കുന്നു

  ഇത് കേട്ട് അത്ഭുതപ്പെടുന്നതിന് മുൻപായി, കമ്പ്യൂട്ടർ മാതൃകകൾക്ക് ഓരോ വ്യക്തിയെ കേന്ദ്രികരിച്ച് മാത്രമേ പരിശീലനം നല്കാൻ കഴിയൂ. കാരണം, സംഭാഷണം വിവർത്തനം ചെയ്യുന്ന സിഗ്നലുകൾ ഓരോ വ്യക്തികളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു, കൃത്യമായ വിവരങ്ങൾ ലഭ്യമാക്കണമെങ്കിൽ തലയോട്ടി തുറക്കണം.

  മസ്തിഷ്‌കത്തിന്റെ തലങ്ങൾ

  പുനർനിർമ്മിച്ച സംഭാഷണത്തിന്റെ കൃത്യത 40 മുതൽ 80 ശതമാനം വരെയാണ്. ഈ പുനർനിർമിത സംഭാഷണത്തെ എങ്ങനെയാണ് മനസിലാക്കേണ്ടതെന്ന കാര്യം ഗവേഷകർ ഇത് വരെ വ്യക്തമാക്കിയിട്ടില്ല. അതായത്, ഒരു വ്യക്തി പതിയെ സംസാരിക്കുമ്പോൾ അല്ലെങ്കിൽ തലയിൽ നിന്നും എന്തെങ്കിലും കേൾക്കുമ്പോൾ മാത്രമാണ് തലച്ചോറ് സിഗ്നലുകൾ പുറപ്പെടുവിക്കുന്നത്.

  മസ്തിഷ്കത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോഡുകൾ

  ശാസ്ത്രജ്ഞരുടെ ഒരു സമീപനം എന്ന പറയുന്നത് മധ്യത്തിൽ കാര്യങ്ങൾ എത്തിച്ചു എന്നുള്ളതാണ്, അതായത്, കമ്പ്യൂട്ടർ ഉദ്ഗ്രഥിത പ്രഭാഷണം കേൾക്കുകയും അത് വഴി അവരുടെ ചിന്തകൾ ക്രമീകരിച്ച്‌ വേണ്ടുന്ന ഫലം ലഭ്യമാക്കുകയും ചെയ്യുന്നു. അതുവരെ, ന്യൂറൽ ശൃംഖലയെ ഒരു വ്യക്തിയുടെ ചിന്താരീതികൾ മനസിലാക്കുന്നതിനായി പരിശീലിപ്പിക്കും.

  വ്യക്തിയെ കേന്ദ്രികരിച്ച് പരിശീലനം

  ഇത് വിജയിക്കുകയാണെങ്കിൽ, 'അംയോട്രോഫിക് ലാറ്ററൽ സ്‌കലേറോസിസ്' (ALS) എന്ന ആരോഗ്യപ്രശ്‌നം അനുഭവിക്കുന്ന രോഗികൾക്ക് സംസാരിക്കുവാനായുള്ള ഒരു പുതിയ സാങ്കേതികത ലഭിക്കും.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  അന്തരിച്ച പ്രഗത്ഭ ഊർജതന്ത്ര ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്‌സ് തന്റെ കവിൾ പേശികളുടെ ഉപയോഗത്തിലൂടെ ആശയവിനിമയം നടത്തിയിരുന്നു, അതുകൊണ്ട് തന്നെ, ഈ പുതിയ കണ്ടെത്തൽ നല്ല രീതിയിൽ ഉപകരിക്കുകയും ഇത് ഒരു വലിയ വഴിത്തിരിവായി മാറുകയും ചെയ്യുമെന്നുറപ്പ്.

  English summary
  People who have lost the ability to speak after a stroke or disease can use their eyes or make other small movements to control a cursor or select on-screen letters.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more