ലോകത്തിലെ ഏറ്റവും മെലിഞ്ഞ പോര്‍ട്ടബള്‍ ഹാര്‍ഡ്‌ഡ്രൈവ് ഇതാ...!

ഇക്കാലത്ത് എല്ലാ ഡിവൈസുകളും പോക്കറ്റ് വലിപ്പത്തിലുളളതായി മാറി കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് തുടങ്ങി ഇപ്പോഴിതാ ഏറ്റവും മെലിഞ്ഞ പോര്‍ട്ടബള്‍ ഹാര്‍ഡ് ഡിസ്‌കും വിപണിയില്‍ എത്താന്‍ പോകുന്നു.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ പോര്‍ട്ടബള്‍ ഹാര്‍ഡ്‌ഡ്രൈവ് ഇതാ...!

സീഗേറ്റ് കമ്പനി സെവന്‍ എന്ന പേരിലാണ് ഏറ്റവും മെലിഞ്ഞ ഹാര്‍ഡ്‌ഡ്രൈവ് ലോഞ്ച് ചെയ്തിരിക്കുന്നത്. 7 എംഎം മാത്രമാണ് ഇതിന്റെ കനം. 500ജിബി സീഗേറ്റ് സെവന്‍ പതിപ്പില്‍ 3.0 യുഎസ്ബി പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ പോര്‍ട്ടബള്‍ ഹാര്‍ഡ്‌ഡ്രൈവ് ഇതാ...!

99$ അതായത് 6272 രൂപയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സീഗേറ്റ് സെവന്‍ ജനുവരി അവസാന വാരം മുതല്‍ ലഭ്യമായി തുടങ്ങും.

English summary
Seagate seven is the world's thinnest most beautiful portable hard disk.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot