ലൈംഗികത്വമേറെയുളള ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ഇതാ കുറച്ച് ആപുകള്‍...!

Written By:

നിങ്ങളുടെ രഹസ്യ ഫോട്ടോകള്‍ നിങ്ങള്‍ക്ക് സംരക്ഷിക്കണമെന്ന് തോന്നാറുണ്ടെങ്കില്‍ അതിനുളള മാര്‍ഗ്ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

ടെക്‌നോളജി മനുഷ്യജീവിതത്തില്‍ വരുത്തിയ രസകരമായ മാറ്റങ്ങള്‍...!

പ്രധാനമായും സ്ത്രീകള്‍ക്കാണ് ഇത്തരം ലോലമായ ഫോട്ടോകള്‍ സംരക്ഷിക്കേണ്ടി വരിക. സ്ലൈഡറിലൂടെ നീങ്ങി നിങ്ങളുടെ സെക്‌സി ആയ ഫോട്ടോകള്‍ എങ്ങനെ സംരക്ഷിക്കാമെന്ന് കണ്ടെത്തുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൈംഗികത്വമേറെയുളള ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ഇതാ കുറച്ച് ആപുകള്‍...!

ഐഒഎസ് ഉപയോക്താക്കള്‍ക്കായുളള പ്രവറ്റ് ഫോട്ടോ വോള്‍ട്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് പിന്‍ ലോക്ക് ഇട്ട് ചിത്രങ്ങള്‍ ആല്‍ബങ്ങളില്‍ സംരക്ഷിക്കാവുന്നതാണ്.

ലൈംഗികത്വമേറെയുളള ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ഇതാ കുറച്ച് ആപുകള്‍...!

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായുളള ഗ്യാലറി ലോക്ക് ലൈറ്റ് ഉപയോഗിച്ച് സ്‌റ്റെല്‍ത്ത് മോഡ് സവിശേഷത പ്രാപ്തമാക്കി ഫോണില്‍ നിങ്ങളുടെ ലോലമായ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തടയാവുന്നതാണ്.

ലൈംഗികത്വമേറെയുളള ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ഇതാ കുറച്ച് ആപുകള്‍...!

ഐഒഎസ് ഉപയോക്താക്കള്‍ക്കുളള ആപ്ലിക്കേഷനാണ് ബെസ്റ്റ് സീക്രട്ട് ഫോള്‍ഡര്‍.

ലൈംഗികത്വമേറെയുളള ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ഇതാ കുറച്ച് ആപുകള്‍...!

ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുളള ആപാണ് കീപ്‌സേഫ്.

ലൈംഗികത്വമേറെയുളള ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ഇതാ കുറച്ച് ആപുകള്‍...!

ഐഒഎസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുളള ആപാണ് കെവൈഎംഎസ്.

ലൈംഗികത്വമേറെയുളള ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ഇതാ കുറച്ച് ആപുകള്‍...!

ആന്‍ഡ്രോയിഡ് ഉപയോക്തക്കള്‍ക്ക് കൈകാര്യം ചെയ്യാവുന്ന ആപാണ്‌ വോള്‍ട്ടി.

ലൈംഗികത്വമേറെയുളള ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ഇതാ കുറച്ച് ആപുകള്‍...!

ആന്‍ഡ്രോയിഡ് ഫോണുളളവര്‍ക്ക് ഫോട്ടോവോള്‍ട്ട് ഉപയോഗിച്ച് നിങ്ങളുടെ സെക്‌സിയായ ഫോട്ടോകള്‍ സൂക്ഷിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Secret Apps to Hide Your Sexy Photos.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot