ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

Written By:

നിങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താവാണെങ്കില്‍, നിങ്ങള്‍ക്ക് മറ്റ് ആപുകളുടെ സഹായം കൂടാതെ തന്നെ ഫോണിനെ സംബന്ധിച്ച മര്‍മ പ്രധാനമായ വിവരങ്ങള്‍ അറിയാവുന്നതാണ്. ഈ കോഡുകള്‍ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും പിന്തുണയ്ക്കപ്പെടുന്നില്ലെങ്കിലും, ഒട്ടുമിക്ക ആന്‍ഡ്രോയിഡ് ഡിവൈസുകളിലും ഇവ മികച്ച ഫലം തരുന്നവയാണ്.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

ആന്‍ഡ്രോയിഡ് ഡിവൈസുകളെക്കുറിച്ചുളള വിവരങ്ങള്‍ നിങ്ങള്‍ക്ക് അനായാസേന ലഭ്യമാക്കുന്ന ഈ കോഡുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

ഐഎംഇഐ നമ്പര്‍ കിട്ടുന്നതിനായി *#06# എന്ന കോഡ് ഉപയോഗിക്കുക.

ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

ഗ്യാലക്‌സി എസ് III പോലുളള ഡിവൈസുകളില്‍ സര്‍വീസ് മെനുവിലേക്ക് പോകുന്നതിന് *#0*# എന്ന കോഡ് ഉപയോഗിക്കുക.

ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

ക്യാമറയെ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയുന്നതിന് *#*#34971539#*#* എന്ന കോഡാണ് ഉപയോഗിക്കേണ്ടത്.

ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

മീഡിയാ ഫയലുകളുടെ തല്‍ക്ഷണ ബാക്ക്അപ്പ് എടുക്കുന്നതിന്- - *#*#273282*255*663282*#*#*

ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

ബാറ്ററി, യൂസര്‍ സ്റ്റാറിസ്റ്റിക്‌സ്, ഡിവൈസ് എന്നിവയെക്കുറിച്ചുളള വിവരങ്ങള്‍ ലഭിക്കുന്നതിന് - *#*#4636#*#*

ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

ടെസ്റ്റ് മോഡ് ഡിവൈസുകള്‍ പ്രാപ്തമാക്കുന്നതിന് - *#*#197328640#*#*

ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

വയര്‍ലെസ് ലാന്‍ പരിശോധിക്കുന്നതിനായി - *#*#232339#*#*

ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

വൈബ്രേഷന്‍, ബാക്ക്‌ലൈറ്റ് എന്നിവ പരിശോധിക്കുന്നതിന് - *#*#0842#*#*

ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

ടച്ച് സ്‌ക്രീന്‍ പരിശോധിക്കുന്നതിന് - *#*#2664#*#*

ആന്‍ഡ്രോയിഡ് ഫോണിലെ മര്‍മ പ്രധാന വിവരങ്ങള്‍ അറിയുന്നതിനുളള രഹസ്യ കോഡുകള്‍...!

സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയെക്കുറിച്ചുളള വിവരങ്ങള്‍ക്കായി - *#12580*369#

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Secret Codes That Every Android Smartphone User Should Know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot