ടെക് ലോഗോകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യ സന്ദേശങ്ങള്‍ ഇതാ...!

Written By:

ലോഗോകള്‍ ഒരോ കമ്പനിയുടേയും മുഖമുദ്രകളാണ്. വളരെയധികം ചിന്തകളും പ്രയത്‌നവുമാണ് ഈ ഗ്രാഫിക് ചിത്രത്തിന് പുറകില്‍ ഉണ്ടാവുക.

സ്വര്‍ണ്ണത്തില്‍ മുക്കിയെടുത്ത സാംസങ് ഗ്യാലക്‌സി നോട്ട് എഡ്ജ് കാണൂ...!

മികച്ച ടെക് കമ്പനികളുടെ ലോഗോയും, അതിന് പുറകിലുളള അര്‍ത്ഥവും അടയാളപ്പെടുത്താന് ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക് ലോഗോകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യ സന്ദേശങ്ങള്‍ ഇതാ...!

സിസ്‌കൊ-യുടെ ലോഗോയില്‍ ഉളള തിരമാലകളുടെ ഗ്രാഫിക് ചിത്രീകരണം കമ്പനി സ്ഥാപിച്ച സ്ഥലമായ സാന്‍ ഫ്രാന്‍സിസ്‌കൊയിലെ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജിന്റെ അമൂര്‍ത്ത രൂപമാണ്.

ടെക് ലോഗോകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യ സന്ദേശങ്ങള്‍ ഇതാ...!

ബീറ്റ്‌സ് ലോഗോയില്‍ ആരോ ഹെഡ്‌ഫോണുകള്‍ ധരിച്ചിരിക്കുന്നതായുളള അമൂര്‍ത്ത ചിത്രീകരണമാണ് നല്‍കിയിട്ടുളളത്.

ടെക് ലോഗോകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യ സന്ദേശങ്ങള്‍ ഇതാ...!

ലോഗൊയുടെ ഏത് കോണില്‍ നിന്നും നിങ്ങള്‍ക്ക് സണ്‍ എന്ന് വായിച്ചെടുക്കാം.

ടെക് ലോഗോകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യ സന്ദേശങ്ങള്‍ ഇതാ...!

A മുതല്‍ Z വരെയുളള എല്ലാം നിങ്ങള്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്നു എന്ന സൂചന.

ടെക് ലോഗോകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യ സന്ദേശങ്ങള്‍ ഇതാ...!

മുകളില്‍ നിന്ന് നോക്കിയാല്‍ മൂന്ന് ആളുകള്‍ കൈ കോര്‍ത്ത് പിടിച്ചതായി സങ്കല്‍പ്പം.

ടെക് ലോഗോകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യ സന്ദേശങ്ങള്‍ ഇതാ...!

ഒന്നിലധികം മുന്‍ ഭാഗങ്ങളുളള ക്യാമറാ ഷട്ടറിന്റെ നടുവില്‍ ഒരു വീട് എന്ന സങ്കല്‍പ്പം.

ടെക് ലോഗോകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യ സന്ദേശങ്ങള്‍ ഇതാ...!

പി എന്ന അക്ഷരം എന്തോ ചൂണ്ടിക്കാണിക്കുന്നു.

ടെക് ലോഗോകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യ സന്ദേശങ്ങള്‍ ഇതാ...!

മാപിലെ റോഡുകളില്‍ നിന്ന് 4 എന്ന അക്കം രൂപപ്പെടുത്തിയതാണ് ഫേസ്ബുക്ക് പ്ലേസസിന്റെ ലോഗോ.

ടെക് ലോഗോകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യ സന്ദേശങ്ങള്‍ ഇതാ...!

സ്പര്‍ശശൃംഗങ്ങള്‍ ചെറിയ J അക്ഷരങ്ങളായും, മുകള്‍ ഭാഗം തലച്ചോറ് പോലെയും സങ്കല്‍പ്പിച്ചാണ് ജെല്ലി എന്ന ലോഗോ രൂപപ്പെട്ടത്.

ടെക് ലോഗോകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യ സന്ദേശങ്ങള്‍ ഇതാ...!

യു എസ് സൈബര്‍ കമാന്‍ഡിന്റെ 32 അക്ഷര ഹെക്‌സാഡെസിമല്‍ സ്ട്രിങ് ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Secret Messages Hidden in Tech Logos.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot