നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

വീട് വൃത്തിയാക്കുന്നതും, നിങ്ങളുടെ വാഹനങ്ങള്‍ വൃത്തിയാക്കുന്നതും നാം നിത്യ ജീവിതത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികളാണ്. എന്നാല്‍ നിങ്ങളുടെ ഗാഡ്ജറ്റുകള്‍ക്കും ഗിസ്‌മോകള്‍ക്കും നിങ്ങള്‍ ഇത്തരത്തില്‍ ശരിയായ രീതിയില്‍ പൊടികള്‍ കളയുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാറുണ്ടോ?

ഇക്കൊല്ലം വരാനിരിക്കുന്ന ഫ്ളാഗ്ഷിപ് മൊബൈലുകളുടെ കോണ്‍സപ്റ്റ് ഇമേജുകള്‍...!

ഏതൊക്കെ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതെന്ന് ഇവിടെ പരിശോധിക്കുകയാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

സ്‌ക്രീനുകള്‍ വൃത്തിയാക്കുന്നതിന് ആല്‍ക്കഹോള്‍ മുക്തമായ സ്‌ക്രീന്‍ ജെല്‍ സ്‌പ്രേ ഉപയോഗിക്കുക.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

നിങ്ങളുടെ ബാഗുകളില്‍ പുറത്തായിരിക്കുമ്പോള്‍ സെല്‍ ഫോണുകള്‍ വൃത്തിയാക്കുന്നതിന് ഡിസ്‌പോസിബള്‍ സ്‌ക്രീന്‍ വൈപ്‌സ് ഉപയോഗിക്കുക.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

ചെറിയ സ്ഥലങ്ങളിലെ പൊടി കളയുന്നതിന് കാന്‍ഡ് എയര്‍ (Canned air) ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

ആല്‍ക്കഹോള്‍, ജലം എന്നിവ കോട്ടന്‍ പാഡുകളില്‍ (Cotton Pads) സ്‌പ്രേ ചെയ്ത് ഗാഡ്ജറ്റുകള്‍ വൃത്തിയാക്കാവുന്നതാണ്.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

ആല്‍ക്കഹോള്‍ ഉപയോഗിച്ച് പ്രത്യേക ഗാഡ്ജറ്റുകള്‍ വൃത്തിയാക്കാവുന്നതാണ്. ഏതൊക്കെ ഡിവൈസുകളാണ് ഇത്തരത്തില്‍ വൃത്തിയാക്കാവുന്നത് എന്ന് അറിയുന്നതിനായി അവയുടെ മാനുവല്‍ വായിക്കുക.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

മോണിറ്ററുകളും, മറ്റ് സ്‌ക്രീനുകളും വൃത്തിയാക്കുമ്പോള്‍ പോറല്‍ വീഴാതിരിക്കാന്‍ മൈക്രോഫൈബര്‍ ക്ലോത്തുകള്‍ ഉപയോഗിക്കാവുന്നതാണ്.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

ക്യാമറകളും, കീബോര്‍ഡുകളും വൃത്തിയാക്കുന്നതിന് സോഫ്റ്റ് ബ്രഷുകള്‍ (Soft Brushes) ഉപയോഗിക്കുന്നത് മികച്ചതാണ്.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

ചെറിയ ദ്വാരങ്ങളില്‍ അടിഞ്ഞ് കൂടുന്ന പൊടി കളയുന്നതിന് ട്വീസേര്‍സ് (Tweezers) മികച്ചതാണ്.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

ചെറിയ സ്ഥലങ്ങളിലുളള പൊടി കളയുന്നതിന് ക്യു-ടിപ്‌സ് (Q- tips) മികച്ച സഹായിയാണ്.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

അഴുക്ക് ചെറിയ സ്ഥലങ്ങളില്‍ അടിഞ്ഞ് കൂടുമ്പോള്‍ വൃത്തിയാക്കുന്നതിന് ടൂത്ത്പിക്കുകള്‍ (Toothpicks) ഉപയോഗിക്കുക.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

നിങ്ങളുടെ ക്യാമറയുടെ ലെന്‍സുകള്‍ വൃത്തിയാക്കുന്നതിന് Lint-free Lens Cloths ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Secrets to Cleaning Your Tech Devices.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot