കണ്ടിട്ടുണ്ടോ രണ്ടരലക്ഷം രൂപയുടെ ഐ ഫോണ്‍ 5 എസ്
ഐ ഫോണ്‍ 5 എസിന് എത്ര രൂപ കൊടുക്കേണ്ടിവരും. ഓണ്‍ലൈന്‍ സ്‌റ്റോറിലാണെങ്കില്‍ പരമാവധി 50,000 രൂപ. എന്നാല്‍ ഗോള്‍ഡ് ആന്‍ഡ് കമ്പനി നല്‍കുന്ന ഐ ഫോണ്‍ 5 എസിന് വില 263831 രൂപയാണ്. ഫോണിനെന്താ പ്രത്യേകത എന്നറിയണോ?
24 കാരറ്റ് സ്വര്‍ണം പൂശി കേസിംഗ് തന്നെ. വെള്ള നിറത്തിലുള്ള ഐ ഫോണ്‍ 5 എസിന് റോസ് നിറത്തിലുള്ള ഗോള്‍ഡ് പ്ലേറ്റഡ് കെയ്‌സിംഗാണ് ഉള്ളത്. കറുപ്പ് നിറത്തിലുള്ള ഐ ഫോണ്‍ 5 എസ് ആവട്ടെ ശരിക്കും സ്വര്‍ണനിറത്തിലുള്ള കെയ്‌സോടെ ലഭിക്കും.
എന്തായാലും ആ ഫോണിന്റെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. അതോടൊപ്പം വേറിട്ട ചില ഫോണുകളും.

#1
ഗോള്‍ഡ് പ്ലേറ്റഡ് ഐ ഫോണ്‍ 5 എസ്

#2
സ്വര്‍ണം പൂശിയ മറ്റൊരു ഗാഡ്ജറ്റ്

#3
മരംകൊണ്ടള്ള കെയ്‌സുള്ള ഐ ഫോണ്‍

#4
വുഡണ്‍ കെയ്‌സുള്ള ഐ ഫോണ്‍

#5
വുഡണ്‍ കെയ്‌സുള്ള ഐ ഫോണ്‍

#6
വുഡണ്‍ കെയ്‌സുള്ള ഫോണ്‍

#7
വുഡണ്‍ കെയ്‌സുള്ള ഫോണ്‍

#8
വുഡണ്‍ കെയ്‌സുള്ള ഫോണ്‍

#9
സ്വര്‍ണം പൂശിയ കെയ്‌സുള്ള മറ്റൊരു ഫോണ്‍

#10
സ്വര്‍ണം പൂശിയ കെയ്‌സുള്ള ഫോണ്‍

#11
ഗോള്‍ഡന്‍ ഫോണ്‍


Click it and Unblock the Notifications








