ഈ ചിത്രങ്ങള്‍ എടുത്തവനെ സമ്മതിക്കണം; നിന്നുകൊടുത്തവരെയും!!!

Posted By:

മികച്ച ചിത്രങ്ങള്‍ ഉണ്ടാവുന്നത് സാങ്കേതികതയും കലയും സാമാന്യബുദ്ധിയും ഒരുമിക്കുമ്പോഴാണ്. മികച്ച ഒരു ക്യാമറ ഉണ്ടായതുകൊണ്ടുമാത്രം ആര്‍ക്കും നല്ല ഫോട്ടോ എടുക്കാന്‍ കഴിയില്ല. എന്നാല്‍ നല്ല ഫോട്ടോഗ്രാഫര്‍ ആയാലും ക്യാമറ മോശമാണെങ്കില്‍ തീര്‍ന്നു.

ഇതു രണ്ടും ചേരുമ്പോഴാണ് കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍ ഉണ്ടാവുന്നത്. അതുപോലെ നല്ലൊരു ചിത്രം ലഭിക്കാന്‍ പലപ്പോഴും ഫോട്ടോഗ്രാഫര്‍മാര്‍ കാണിക്കുന്ന സാഹസികതയും ചെറുതല്ല.

ഇത് ഫോട്ടോഗ്രാഫര്‍മാരുടെ കാര്യം. എന്നാല്‍ ഇനി ഫോട്ടോയ്ക്കു വേണ്ടി സാഹസികതകള്‍ കാണിക്കുന്ന കുറെ ആളുകളുമുണ്ട്. ജീവന്‍പണയം വച്ചാണ് അവര്‍ മോഡലുകളാകുന്നത്. അത്തരക്കാരെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങങള്‍ കാണുക.

ഈ ചിത്രങ്ങള്‍ എടുത്തവരേയും അതിനു വേണ്ടി സാഹസികത കാണിച്ചവരേയും നമിക്കാതെ വയ്യ.

ഈ ചിത്രങ്ങള്‍ എടുത്തവനെ സമ്മതിക്കണം; നിന്നുകൊടുത്തവരെയും!!!

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot