പത്താം പിറന്നാളില്‍ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്കിന്റെ വേറിട്ട ഉപഹാരം...

Posted By:

നിങ്ങള്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയിട്ട് എത്രകാലമായി. ഒന്നോ രണ്ടോ മൂന്നോ എത്ര വര്‍ഷം വേണമെങ്കിലുമാവട്ടെ. ഇതുവരെയുള്ള നിങ്ങളുടെ ഫേസ്ബുക് ചരിത്രം വീഡിയോയിലൂടെ അവതരിപ്പിച്ചാണ് ഈ സോഷ്യല്‍ സൈറ്റ് വേറിട്ട സമ്മാനം നല്‍കുന്നത്.

പത്താം പിറന്നാളില്‍ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്കിന്റെ വേറിട്ട ഉപഹാരം..

നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ച സമയം. ആദ്യം കാല ആക്റ്റിവിറ്റികള്‍, ഏറ്റവും കൂടുതല്‍ ലൈക് ലഭിച്ച നിങ്ങളുടെ ഫോട്ടോകള്‍, ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെട്ട ഫോട്ടോകള്‍ തുടങ്ങിയവയെല്ലാം ഈ വീഡിയോയില്‍ കാണാം. ഓരോ ഉപയോക്താവിനും ഇത്തരത്തില്‍ വീഡിയോ ഉണ്ട്.

നിങ്ങളുടെ വീഡിയോയും ഇതുപോലെ കാണണോ?. എങ്കില്‍ ഫേസ്ബുക്കില്‍ ലോഗ് ഇന്‍ ചെയ്തശേഷം ഈ ലിങ്കില്‍ ക്ലിക് ചെയ്യുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot