ഇത് സെല്ലോടാപ് സെല്‍ഫിയുടെ കാലം

Posted By:

ഫോട്ടോഗ്രഫിയില്‍ സെല്‍ഫികള്‍ (സ്വന്തം ചിത്രം അവനവന്‍ തന്നെ എടുക്കുന്ന ഏര്‍പ്പാട്) വ്യാപകമായിട്ട് അധികകാലമായിട്ടില്ല. സ്മാര്‍ട്‌ഫോണുകളുടെ വരവോടെയാണ് ഇതിന് പ്രചാരം വര്‍ദ്ധിച്ചത്. ഇപ്പോള്‍ മിക്ക സ്മാര്‍ട്‌ഫോണുകളിലും ഫ്രണ്ട് ക്യാമറകള്‍ പ്രതിഷ്ഠിക്കുന്നതും സെല്‍ഫി പ്രേമികള്‍ക്കു വേണ്ടിയാണ്.

അതെന്തായാലും ഇപ്പോള്‍ സെല്‍ഫിയില്‍ പുതിയൊരു രീതി തുടങ്ങിയിരിക്കുന്നു. സെലോടാപ് സെല്‍ഫി. അതായത് സെലോടാപുകള്‍ വലിച്ചുചുറ്റി മുഖം വികൃതമാക്കി ചിത്രങ്ങള്‍ എടുക്കുന്ന സംവിധാനം. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ സൈറ്റുകളില്‍ ഇപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ വ്യാപകമായി കണുന്നുമുണ്ട്.

അത്തരം കുറെ സെലോടാപ് സെല്‍ഫികള്‍ ചുവടെ കൊടുക്കുന്നു. കാണാന്‍ രസകരമാണെങ്കിലും ഏറെ അപകടം പിടിച്ച ഏര്‍പ്പാടാണ് ഇത്. അതുകൊണ്ടുതന്നെ അനുകരിക്കുന്നത് ആപത്താണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെലോടാപ് സെല്‍ഫി

സെലോടാപ് സെല്‍ഫി

സെലോടാപ് സെല്‍ഫി

സെലോടാപ് സെല്‍ഫി

സെലോടാപ് സെല്‍ഫി

സെലോടാപ് സെല്‍ഫി

സെലോടാപ് സെല്‍ഫി

സെലോടാപ് സെല്‍ഫി

സെലോടാപ് സെല്‍ഫി

സെലോടാപ് സെല്‍ഫി

സെലോടാപ് സെല്‍ഫി

സെലോടാപ് സെല്‍ഫി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting