സെക്‌സ് റൊബോട്ടുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു..!

Written By:

ഈ വര്‍ഷം അവസാനത്തോടെ സെക്‌സ് റൊബോട്ടുകള്‍ ഇറക്കാന്‍ ചില കമ്പനികള്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധങ്ങളുടെ കൂമ്പാരം പല കോണുകളില്‍ നിന്നും ഉയരുകയാണ്.

കിഡ്‌നി വിറ്റ് ഐഫോണ്‍ 6എസ് സ്വന്തമാക്കാന്‍ യുവാക്കള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റൊബോട്ടുകള്‍

അടുത്തിടെ റോക്‌സി എന്ന പേരില്‍ ഒരു റൊബോട്ട് ട്രൂ കംപാനിയന്‍ എന്ന ഡേറ്റിങ് സൈറ്റ് അവതരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സെക്‌സ് റൊബോട്ടുകള്‍ക്ക് എതിരെയുളള പ്രതിഷേധം ശക്തമായത്.

 

റൊബോട്ടുകള്‍

സദാചാര വിരുദ്ധവും മാനുഷിക മൂല്ല്യങ്ങള്‍ക്ക് നിരക്കാത്തതും ആണ് സെക്‌സ് റൊബോട്ടുകളെന്ന് എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.

 

റൊബോട്ടുകള്‍

ലീസെസ്റ്ററിലെ ഡി മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ ധാര്‍മിക കാര്യങ്ങള്‍ക്ക് റൊബോട്ടുകള്‍ ഉപയോഗിക്കണമെന്ന് വാദിക്കുന്ന ഡോ. കാത്ത്‌ലീന്‍ റിച്ചാര്‍ഡ്‌സണ്‍ ആണ് സെക്‌സ് റൊബോട്ടുകള്‍ക്ക് എതിരെയുളള പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

 

റൊബോട്ടുകള്‍

ഘടനാപരമല്ലാത്ത ബന്ധമാണ് സെക്‌സ് റൊബോട്ടുകള്‍ നല്‍കുന്നതെന്ന് കാത്ത്‌ലീന്‍ ചൂണ്ടിക്കാട്ടുന്നു.

 

റൊബോട്ടുകള്‍

ജൈവികമായി കരുതേണ്ട ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് സെക്‌സ് റൊബോട്ടുകള്‍ ചെയ്യുന്നതെന്ന് കാത്ത്‌ലീന്‍ പറയുന്നു.

 

റൊബോട്ടുകള്‍

സെക്‌സ് റൊബോട്ടുകള്‍ ലൈംഗിക അതിക്രമങ്ങള്‍ കുറയ്ക്കുമെന്ന വാദത്തെ പ്രതിഷേധക്കാര്‍ തളളുകയാണ്.

 

റൊബോട്ടുകള്‍

ലൈംഗിക കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നവരും ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നത് ലൈംഗിക അതിക്രമം കുറയും എന്ന വാദത്തെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെന്നും കാത്ത്‌ലീന്‍ ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
'Sex robots are unethical', campaign calls for ban.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot