സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

സോഷ്യല്‍ മീഡിയ ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മിക്കവരുടേയും സന്തത സഹചാരിയായിരിക്കുന്നു. ഫേസ്ബുക്കും, ട്വിറ്ററും ഉപയോഗിക്കാത്തവര്‍ ഇന്ന് വിരളമായി കൊണ്ടിരിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റാ ചിലവ് കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

ഒന്നാമത്തെ ഓണ്‍ലൈന്‍ പ്രവര്‍ത്തനമായി സോഷ്യല്‍ മീഡിയ ലൈംഗീക സൈറ്റുകളെ കടത്തി വെട്ടിയത് 2008-ലാണ്.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

2011-ല്‍ യുകെ-യില്‍ ഫയല്‍ ചെയ്ത വിവാഹ മോചനക്കേസുകളില്‍ മൂന്നില്‍ ഒന്നിലും ഫേസ്ബുക്ക് എന്ന വാക്ക് കാണപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

ഫേസ്ബുക്കിന്റെ സിസ്റ്റം ഹാക്ക് ചെയ്യുന്നവര്‍ക്ക് 500 ഡോളറാണ് കമ്പനി നല്‍കുന്നത്.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

ട്വിറ്ററിലുളള എല്ലാവരും ചേര്‍ന്ന് ഒരു രാജ്യം രൂപീകരിച്ചാല്‍, അത് ലോകത്തെ നാലാമത്തെ വലിയ രാജ്യമാകും.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

57 മില്ല്യണ്‍ സെല്‍ഫികളാണ് ഇന്‍സ്റ്റാഗ്രാമില്‍ ഉളളത്.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

450-ലധികം സെല്‍ഫികള്‍ ഉളള കെയ്‌ലീ ജെന്നര്‍ ആണ് പ്രശസ്തരിലെ സെല്‍ഫി രാജ്ഞി.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

രണ്ടാം സ്ഥാനത്ത് വളരെ അകലെയായി നില്‍ക്കുന്നത് സ്‌നൂപ് ലയേണ്‍ (സ്‌നൂപ് ഡോഗ്) ആണ്.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

സോഷ്യല്‍ മീഡിയ ഒരു കാലത്ത് അടക്കി ഭരിച്ചിരുന്നത് മൈസ്‌പേസ് ആണ്.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

2005-ല്‍ ഇവര്‍ ഫേസ്ബുക്ക് വാങ്ങാനുളള രണ്ട് അവസരങ്ങളാണ് തളളിക്കളഞ്ഞത്.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

2014-ലെ കണക്കനുസരിച്ച് ഫേസ്ബുക്കിന്റെ ശരാശരി മാസ ഉപയോക്താക്കള്‍ 1.25 ബില്ല്യണ്‍ ആണ്, മൈസ്‌പേസില്‍ ഒരു മാസം എത്തുന്നത് 36 മില്ല്യണ്‍ ഉപയോക്താക്കളാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Shocking Facts About Social Media.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot