വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

Written By:

വീഡിയോ ഗെയിമുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചിലരില്‍ ഈ ഇഷ്ടം അതിര് കടന്ന് വേറൊരു തലത്തിലേക്ക് എത്താറുണ്ട്.

ഫേസ്ബുക്കിനെക്കുറിച്ച് അധികം അറിയാത്ത രഹസ്യങ്ങള്‍ ഇതാ...!

വീഡിയോ ഗെയിം ഭ്രമം ഒരു പരിധി കഴിഞ്ഞാല്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

ഡി-പാഡ് കണ്‍ട്രോളര്‍ ഉപയോഗിച്ച് ഗെയിം കളിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗമാണ് പ്ലേസ്റ്റേഷന്‍ തമ്പ്.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

കൈകളുടേയും, കൈ തണ്ടകളുടേയും ഞരുമ്പുകള്‍ക്ക് ക്ഷതം സംഭവിക്കുന്ന രോഗമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

ചുഴലിദീനത്തിലേതുപോലെ കോച്ചിപ്പിടുത്തത്തോടു കൂടിയ ഈ അസുഖം, പക്ഷെ വീഡിയോ ഗെയിമുകള്‍ കളിക്കുന്നതിനാല്‍ അപസ്മാരത്തിലേക്ക് നീളുമെന്ന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. എന്നാല്‍ ഗെയിം കളിക്കുമ്പോള്‍ ദൃശ്യ ചോദനങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന സ്ഥലവും, സമയവും തമ്മിലുളള ബന്ധത്തിലെ അപാകതകള്‍ സീഷേര്‍സിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

ചില ആളുകള്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമപ്പെടാനും സാധ്യതയുണ്ട്. ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, സ്വന്തം ആരോഗ്യം സൂക്ഷിക്കാതിരിക്കുക, സാമൂഹ്യ ബന്ധങ്ങള്‍ കുറയുക, ഉറക്കമില്ലായ്മ തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

വീഡിയോ ഗെയിമേര്‍സിന് നിരാശയും, ആധിയും കൂടാന്‍ സാധ്യതയുണ്ട്. അക്രമാത്മകമായ ഗെയിമുകളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ആക്രമസ്വഭാവം വര്‍ദ്ധിക്കാനും ഇടയുണ്ട്.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

ടെട്രിസ് ഗെയിം കളിക്കുന്നവരില്‍, നിത്യ ജീവിതത്തിലും ബ്ലോക്കുകള്‍ താഴെ വീഴുന്നതായി വിഭാവനം ചെയ്യുന്നത് വന്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

കൂടുതല്‍ നേരം സ്‌ക്രീനില്‍ തറച്ച് നോക്കിയിരിക്കുന്നത് ഗ്ലൂകോമ തുടങ്ങിയ അസുഖങ്ങളെ ക്ഷണിച്ച് വരുത്തും.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

കൈതണ്ടയ്ക്കും, കൈയ്ക്കും ഇടയിലുളള പ്രധാന ഞരമ്പ് അമര്‍ന്ന് പോകുകയോ, ഞെരിഞ്ഞ് പോകുകയോ ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന അസുഖമാണ് ഇത്.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

ഗെയിം കളിക്കുമ്പോള്‍ ആവശ്യമായി വരുന്ന തീവ്രമായ ഏകാഗ്രതയും, വലിയ സ്‌ക്രീനില്‍ തുറിച്ച് നോക്കുന്നത് കൊണ്ട് കണ്ണുകള്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദവും മൈഗ്രെയ്ന്‍ ഉണ്ടാക്കുന്നു.

വീഡിയോ ഗെയിം എങ്ങനെ നിങ്ങളെ മരണത്തില്‍ കൊണ്ട് എത്തിക്കും...!

വീഡിയോ ഗെയിമില്‍ എളുപ്പത്തില്‍ മുഴുകി, സുദീര്‍ഘമായ സമയം ആരോഗ്യം ശ്രദ്ധിക്കാതെ ചെലവഴിക്കുന്നത് മരണത്തില്‍ വരെ കലാശിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Shocking Medical Conditions Caused By Gaming.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot