വാവ സുരേഷ്... മരണ മുനമ്പില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ കാണു..

Posted By:

വാവ സുരേഷിനെ കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല കേരളത്തില്‍. പാമ്പ് എന്നുകേള്‍ക്കുമ്പോള്‍ തന്നെ ഒരുപക്ഷേ ആളുകള്‍ അറിയാതെ സുരേഷിനെ ഓര്‍ത്തുപോകും. കേരളത്തില്‍ മാത്രമല്ല, ഇന്ന് കടല്‍കടന്നും എത്തിയിട്ടുണ്ട് സുരേഷിന്റെ പ്രശസ്തി.

ഒരു പാമ്പു പിടുത്തക്കാരന്‍ എന്നതിലുപരി നല്ലൊരു മനുഷ്യന്‍ കൂടിയാണെന്നും വാവ സുരേഷ് തെളിയിച്ചിട്ടുണ്ട്. മരണത്തെ മുന്നില്‍കണ്ടുകൊണ്ടുതന്നെ വര്‍ഷങ്ങളായി രാജവെമ്പാല ഉള്‍പ്പെടെയുള്ള പാമ്പുകളെ അമ്മാനമാടിയ സുരേഷിന് അതുകൊണ്ടുതന്നെ ആരാധകരും ഏറെയാണ്.

ഫേസ്ബുക്കില്‍ ഇപ്പോള്‍ സുരേഷിന്റെ ആരാധകര്‍ ചേര്‍ന്ന് ഫാന്‍പേജ് തന്നെ തുടങ്ങിയിട്ടുണ്ട്. വാവ സുരേഷിന്റെ, പാമ്പുകള്‍ക്കൊപ്പമുള്ള അപൂര്‍വ ചിത്രങ്ങളാണ് ഈ പേജ് നിറയെ. കാണുക ആ ചിത്രങ്ങള്‍....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രാജവെമ്പാലയ്‌ക്കൊപ്പം

പലതവണ സുരേഷിന് പാമ്പുകടിയേറ്റിട്ടുണ്ട്‌

പാമ്പു പിടുത്തം സുരേഷിനെ സംബന്ധിച്ച് തൊഴിലല്ല.. അഭിനിവേശമാണ്.

ഉഗ്രവിഷമുള്ള പാമ്പുകളെ അനായാസമായാണ് സുരേഷ് പിടികൂടുന്നത്.

തീര്‍ത്തും ശാസ്ത്രീയമായിത്തന്നെയാണ് സുരേഷ് പാമ്പുകളെ പിടിക്കുന്നത്.

കേരളത്തില്‍ അങ്ങോളമിങ്ങോളം പാമ്പുകളെ പിടിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അധികൃതര്‍ക്കും സുരേഷ് വേണ്ടപ്പെട്ടവനാണ്.

പാമ്പു പിടുത്തം ലാഭേച്ഛയില്ലാതെ ചെയ്യുന്ന പ്രവൃത്തിയാണ്. അതുകൊണ്ടുതന്നെ സുരേഷിന് ഇപ്പോഴും ദാരിദ്ര്യത്തില്‍ നിന്ന് മോചനമില്ല.

ഇടിഞ്ഞു വീഴാറായ വീട്ടിലാണ് സുമരഷും കുടുംബവും താമസിക്കുന്നത്.

എത്ര മാരക വിഷമുള്ള പാമ്പായാലും അവയെ മെരുക്കാന്‍ സുരേഷിന് അറിയാം.

വാവ സുരേഷ്‌

സാക്ഷാല്‍ ചാള്‍സ് രാജകുമാരന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സുരേഷിനെ കണ്ടിരുന്നു.


ഏറ്റവും അപകടകാരികളായ രാജവെമ്പാലകളെ പോലും പലതവണ സുരേഷ് പിടികൂടിയിട്ടുണ്ട്‌

ഇതാണ് സുരേഷിന്റെ വീട്‌

 

വാവ സുരേഷും പാമ്പുകളും

വാവ സുരേഷും പാമ്പുകളും

രാജവെമ്പാല

രാജവെമ്പാല

പിടികൂടിയ പാമ്പുമായി വാവ സുരേഷ്‌

ഇതാണ് പാമ്പുകളോടുള്ള സുരേഷിന്റെ വാത്സല്യം

വീടുകളില്‍ വിഷപ്പാമ്പുകളെ കണ്ടാല്‍ ആദ്യം വിളിക്കുന്നത് സുരേഷിനെയാണ്.

വാവ സുരേഷ് മറ്റൊരു വിഷ സര്‍പ്പത്തിനൊപ്പം

വാവ സുരേഷ്

പോലീസ് സ്‌റ്റേഷനുകളിലും ഫോറസ്റ്റ് ഓഫീസുകളിലും വരെ പാമ്പിനെ പിടിക്കാനായി സുരേഷിന്റെ സഹായം തേടിയിട്ടുണ്ട്‌

 


വാവ സുരേഷ്‌

പാമ്പിനെ പിടികൂടുന്ന സുരേഷ്‌

സുരേഷ്‌

സുരേഷ് പാമ്പിനൊപ്പം

കാട്ടിനുള്ളില്‍ പാമ്പുമായി

പാമ്പുമായി

പാമ്പിനെ പിടികുടാനുള്ള ശ്രമം

ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ

പാമ്പുമായി

പാമ്പിന്‍ വിഷത്തെ കുറിച്ച് വിശദീകരിക്കുന്നു

വാവ സുരേഷ്


വാവ സുരേഷ്

 

 


വാവ സുരേഷ്

 

 


വാവ സുരേഷ്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot